Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രസവശേഷം കരീനയുടെ മുടി കൊഴിഞ്ഞില്ല, കാരണം....
പ്രസവശേഷം കരീനയുടെ മുടി കൊഴിയാതിരുന്നതിന്റെ രഹസ്യങ്ങള്‍, മുടിസംരക്ഷണവഴികള്.....
ഗര്‍ഭകാലത്ത് മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ തയ്യാറാകാത്ത, വയര്‍ മറച്ചു പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന താരങ്ങളില്‍ നിന്നും വ്യത്യസ്തയായിരുന്നു ബോളിവുഡ് താരം കരീന കപൂര്‍. ഗര്‍ഭകാലം ആഘോഷമാക്കിയ താരമെന്നു പറയാം.
ഗര്‍ഭിണിയായതിന്റെ പേരില്‍ മാറി നില്ക്കാന് തയ്യാറാകാത്ത ഈ സുന്ദരി പ്രസവശേഷവും തന്റെ മുടി കൊഴിഞ്ഞിട്ടില്ലെന്നു വെളിപ്പെടുത്തുന്നു.
ഡയറ്റീഷ്യനായ രുചുത ദിവേകര്‍ നല്കിയ ടിപ്സാണ് ഇതിനു സഹായിച്ചതെന്നും കരീന വെളിപ്പെടുത്തുകയുണ്ടായി.
പ്രസവശേഷം കരീനയുടെ മുടി കൊഴിയാതിരുന്നതിന്റെ രഹസ്യങ്ങള്‍, മുടിസംരക്ഷണവഴികള് താരം ഫേസ്ബുക്ക് ലൈവ് ചാറ്റില്‍ പറഞ്ഞു.

പ്രസവശേഷം കരീനയുടെ മുടി കൊഴിഞ്ഞില്ല, കാരണം....
തടി കൂടുമെന്നു കരുതി ചോറ് ഒഴിവാക്കുന്നവരാണ് മിക്കവാറുംപേര്‍. എന്നാല്‍ ചോറ് മുടിയ്ക്കു നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ എ ധാരാളമുണ്ടെന്നു താരം പറയുന്നു.

പ്രസവശേഷം കരീനയുടെ മുടി കൊഴിഞ്ഞില്ല, കാരണം....
സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയ വെളിച്ചെണ്ണയും തേങ്ങയുമെല്ലാം മുടിയ്ക്ക് ഏറെ നല്ലതാണ്. ഇതു കഴിയ്ക്കുന്നതും നല്ലതാണ്, വെളിച്ചെണ്ണ മുടിയില്‍ പുരട്ടുന്നതും നല്ലതാണ്.

എള്ളു കഴിയ്ക്കുന്നതും മുടി വളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ നിയന്ത്രിയ്ക്കാനും നല്ലതാണെന്നു താരം പറയുന്നു. ഇതില്‍ മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം എന്നിവ ധാരാളമുണ്ട്.

പ്രസവശേഷം കരീനയുടെ മുടി കൊഴിഞ്ഞില്ല, കാരണം....
ആഴ്ചയില്‍ ഒരിക്കലെങ്കിലും മുടിയില്‍ ഓയില്‍ മസാജ് ചെയ്യേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ഡയറ്റീഷ്യന് വെളിപ്പെടുത്തിയെന്നും കരീന പറയുന്നു.

പ്രസവശേഷം കരീനയുടെ മുടി കൊഴിഞ്ഞില്ല, കാരണം....
നെയ്യു കഴിയ്ക്കുന്നതും മുടി വളര്‍ച്ചെയ ത്വരിതപ്പെടുത്തുമെന്നും മുടി വളരാന്‍ സഹായിക്കുമെന്നും കരീന പറയുന്നു.

Click it and Unblock the Notifications