Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുടി തഴച്ചു വളര്‍ത്തും തേന്വിദ്യ!!
മുടിയ്ക്കും തേന്‍ നല്ലതു തന്നെയാണ്. മുടി വളര്‍ച്ചയ്ക്കും തേന്‍ സഹായിക്കും. തികച്ചും പ്രകൃതിദത്തമായ ത
തേന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം തേന്‍ ഗുണം ചെയ്യും.
മുടിയ്ക്കും തേന്‍ നല്ലതു തന്നെയാണ്. മുടി വളര്‍ച്ചയ്ക്കും തേന്‍ സഹായിക്കും. തികച്ചും പ്രകൃതിദത്തമായ തേന്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.
ഏതെല്ലാം രീതിയിലാണ് തേന്‍ മുടി വളര്‍ച്ചയ്ക്കു സഹായിക്കുകയെന്നറിയൂ,

മുടി തഴച്ചു വളര്‍ത്തും തേന്വിദ്യ
തേനും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് കൂട്ടിക്കലര്‍ത്തി തലമുടിയില്‍ തേയ്ക്കുക. 20 മിനുട്ടിന് ശേഷം കഴുകുക.

മുടി തഴച്ചു വളര്‍ത്തും തേന്വിദ്യ
പഴുത്ത അവൊക്കാഡോ പേസ്റ്റ് രൂപത്തിലാക്കിയത് അര കപ്പെടുത്ത് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് തലമുടിയില്‍ തേച്ച് 20 മിനുട്ടിന് ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ഒരു തവണ വീതം ഇത് ചെയ്യുക.

മുടി തഴച്ചു വളര്‍ത്തും തേന്വിദ്യ
തേന്‍ അരക്കപ്പ് തൈരുമായി ചേര്‍ത്തു യോജിപ്പിച്ചു മുടിയില്‍ പുരട്ടുക. 1 മണിക്കൂറിനു ശേഷം കഴുകാം. താരന് മാറ്റുന്നതിനും ഇതു നല്ലതാണ്.

മുടി തഴച്ചു വളര്‍ത്തും തേന്വിദ്യ
ഒരു പാത്രത്തില്‍ ഒരു ഭാഗം വെള്ളത്തില്‍ ഒമ്പതില്‍ ഒരു ഭാഗം തേന്‍ ചേര്‍ത്ത് ഇത് ഉപയോഗിച്ച് തലമുടി മസാജ് ചെയ്യുക. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയുക.

മുടി തഴച്ചു വളര്‍ത്തും തേന്വിദ്യ
തേനും ഒലിവ് ഓയിലും ചേര്‍ത്ത് ഉപയോഗിക്കുന്നത് മുടിവളര്‍ച്ചക്ക് ഏറെ ഫലപ്രദമാണ്. അര കപ്പ് തേന്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലുമായി കലര്‍ത്തി തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക. 20 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം. ആഴ്ചയില്‍ ഒരു തവണ വീതം ഇത് ചെയ്യുന്നത് മുടിവളര്‍ച്ച ശക്തിപ്പെടുത്തും.

മുടി തഴച്ചു വളര്‍ത്തും തേന്വിദ്യ
തേനും മുട്ടമഞ്ഞയും ജോജോബ ഓയിലും ചേര്‍ത്തു മുടിയില്‍ പുരട്ടുന്നതും നല്ലതാണ്

മുടി തഴച്ചു വളര്‍ത്തും തേന്വിദ്യ
കളര്‍ ചെയ്ത മുടിയുടെ ദോഷങ്ങള്‍ കുറയ്ക്കാനും തേന്‍ ഏറെ നല്ലതാണ്. തേന്‍ തലയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.



Click it and Unblock the Notifications
