വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

Posted By:
Subscribe to Boldsky

വെളിച്ചെണ്ണ മുടിസംരക്ഷണത്തിന് നല്ലൊരു പ്രതിവിധിയാണ്. മുടിവളര്‍ച്ചയ്ക്കു മാത്രമല്ല, മുടിയെ ബാധിയ്ക്കുന്ന ഒരു പിടി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് വെളിച്ചെണ്ണ.

പലരേയും അലട്ടുന്ന താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് വെളിച്ചെണ്ണ. കൃത്രിമ മരുന്നുകള്‍ക്കു പുറകെ പോകാതെ വെളിച്ചെണ്ണ ഉപയോഗിച്ച് താരന്‍ മാറ്റാന്‍ സാധിയ്ക്കും.

ഏതു വിധത്തിലാണ് വെളിച്ചെണ്ണ കൊണ്ടു താരന്‍ പരിഹരിയ്ക്കാനാകുമെന്നു നോക്കൂ,

ചൂടാക്കിയ വെളിച്ചെണ്ണ തലയോടില്‍ തേച്ചു പിടിപ്പിച്ചു മസാജ് ചെയ്യുക. പിന്നീട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കെട്ടി വച്ച് കുറേക്കഴിഞ്ഞു ഷാംപൂ കൊണ്ടു കഴുകാം.

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

ചൂടാക്കിയ വെളിച്ചെണ്ണ തലയോടില് തേച്ചു പിടിപ്പിച്ചു മസാജ് ചെയ്യുക. പിന്നീട് ചൂടുവെള്ളത്തില് മുക്കിപ്പിഴിഞ്ഞ ടവല് കെട്ടി വച്ച് കുറേക്കഴിഞ്ഞു ഷാംപൂ കൊണ്ടു കഴുകാം.

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

5 ടീസ്പൂണ് വെളിച്ചെണ്ണയും ഒരു ടീസ്പൂണ് ഒറിഗാനോ ഓയിലും കലര്ത്തി ശിരോചര്മത്തില് പുരട്ടി മസാജ് ചെയ്യണം. അല്പം കഴിഞ്ഞു കഴുകാം.

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിഞ്ഞു ഷാംപൂ ഉപയോഗിച്ചു കഴുകാം. ആഴ്ചയില്‍ 3-4 ദിവസം ചെയ്യുക.

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

അരകപ്പ് വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ കര്‍പ്പൂരം ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ പുരട്ടുക. കുറേക്കഴിഞ്ഞു കഴുകാം.

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, 3 ടേബിള്‍ സ്പൂണ്‍ തൈര്, 2 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാല്‍ ഷാംപൂ ഉപയോഗിച്ചു കഴുകാം.

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

15 തുള്ളി വെളിച്ചെണ്ണ, 2 ടേബിള്‍ സ്പൂണ്‍ റോസ്‌മേരി ഓയില്‍ എന്നിവ കലര്‍ത്തി പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം.

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

വെളിച്ചെണ്ണ ഇങ്ങനെ, ഒരാഴ്ചയില്‍ താരന്‍ പോകും

വെളിച്ചെണ്ണ, ലാവെന്‍ഡര്‍ ഓയില്‍ എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടാം. അല്‍പം കഴിഞ്ഞു കഴുകാം.

Read more about: haircare, dandruff
English summary

How To Use Coconut Oil For Dandruff

How To Use Coconut Oil For Dandruff, Read more to know about,
Story first published: Saturday, August 12, 2017, 16:05 [IST]
Subscribe Newsletter