ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

Posted By:
Subscribe to Boldsky

നല്ല മുടി മിക്കവാറും പേരുടെ സ്വപ്‌നമായി അവശേഷിയ്ക്കുകയേയു്ള്ളൂ. പാരമ്പര്യവും ഭക്ഷണശീലവും മുടിസംരക്ഷണവുമുള്‍പ്പെടെ പല കാര്യങ്ങള്‍ മുടി വളര്‍ച്ചയ്ക്കു പ്രധാനമാണ്.

മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ഇതില്‍ വൈറ്റമിന്‍ ഇ ഓയില്‍, ഫോസ്‌ഫോലിപിഡ്‌സ്, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. മുടി വളര്‍ച്ചയ്ക്കും മുടി കൊഴിച്ചില്‍ തടയാനും ഇത് ഏറെ നല്ലതാണ്.

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

മുടി നനയ്ക്കുക. നനഞ്ഞ മുടിയിലാണ് ബദാം ഓയില്‍ പെട്ടെന്നു പിടിയ്ക്കുക.

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ഓയില്‍ ശിരോചര്‍മത്തിലും തലയോടിലും പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. പിന്നീടു നല്ലപോലെ ചീകുക.

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ഇത് ഷവര്‍ക്യാപ് വച്ചു മൂടുക. ഒരു മണിക്കൂര്‍ ശേഷം ഷാംപൂ ഉപയോഗിച്ചു മുടി കഴുകാം.

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

രണ്ടു ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍, 10 തുള്ളി ടീ ട്രീ ഓയില്‍ എന്നിവയെടുക്കുക. ഇവ നല്ലപോലെ കലര്‍ത്തുക

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച ശേഷം ചൂടുവെള്ളത്തില്‍ മ്ുക്കിപ്പിഴിഞ്ഞ തോര്‍ത്തു കൊണ്ട് കെട്ടി വയ്ക്കുക.

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ഒരു മണിക്കൂര്‍ ശേഷം ഷാംപൂ ഉപയോഗിച്ചു മുടി കഴുകാം.

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ഒരു മുട്ടവെള്ള, ഒരു ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകുക.

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

ബദാം ഓയില്‍ ഇങ്ങനെ, മുടി തഴച്ചു വളരും....

പിന്നീടു വീര്യം കുറഞ്ഞ ഷാംപൂകൊണ്ടു കഴുകാം.

English summary

How To Use Badam Oil For Hair Growth

How To Use Badam Oil For Hair Growth, read more to know about,
Story first published: Thursday, June 29, 2017, 12:18 [IST]
Subscribe Newsletter