Just In
- 32 min ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 1 hr ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- 2 hrs ago രണ്ടുതവണ ബുധന്റെ രാശിമാറ്റം; മെയ് മാസത്തില്‍ സമ്പല്‍സമൃദ്ധി അനുഭവിക്കാനിരിക്കുന്ന രാശികള്‍
- 2 hrs ago ജാതകത്തില്‍ ശനി എല്ലായ്പ്പോഴും ബലവാനായിരിക്കുന്ന നക്ഷത്രക്കാര്‍: വിധി തോറ്റുപോവും ഭാഗ്യം
Don't Miss
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Movies തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
തലമുടിയ്ക്ക് ഇഞ്ചി വളമാകും, എങ്ങനെയെന്ന് നോക്കാം
മുടിസംരക്ഷണത്തിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട.
കേശസംരക്ഷണം വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്. കാരണം അത്രയേറെയാണ് മുടിയുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് പലരും ആശങ്കപ്പെടുന്നത്. എന്നാല്‍ പ ലപ്പോവും മുടിയുടെ ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. മൂന്ന് രാത്രി മതി ഇനി മുഖം തിളങ്ങാന്‍
എന്നാല്‍ ഇഞ്ചി മുടിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും മുടിയെ സംരക്ഷിക്കുന്നതിനും മുന്നിലാണ്. ഇഞ്ചിയ്ക്ക് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ഉള്ളത്. കേശസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ് ഇഞ്ചി. എങ്ങനെയെന്ന് നോക്കാം.
മുടി കൊഴിച്ചില്‍
മുടി കൊഴിച്ചിലിനെക്കുറിച്ച് പരാതി പറയുന്നവര്‍ക്ക് ഇനി ശാശ്വത പരിഹാരമാണ് ഇഞ്ചി. കാരണം ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി നേരിട്ട് തന്നെ തലയോട്ടിയില്‍ തേയ്ക്കാം. ഇത് മുടി കൊഴിച്ചില്‍ ഉടനെ തന്നെ നിര്‍ത്തും. ഇഞ്ചി നീര് തേയ്ക്കുന്നതും മുടിയുടെ കൊഴിച്ചില്‍ ഇല്ലാതാക്കുന്നു.
താരന് പരിഹാരം
താരന് പരിഹാരം കാണാനും ഇഞ്ചി മുന്നിലാണ്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് താരനെ ഇല്ലാതാക്കുന്നത്. ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.
തലയോട്ടിയിലെ മുറിവ്
പലര്‍ക്കും താരനും പേനും കടിച്ച് തലയോട്ടിയില്‍ മുറിവുണ്ടാകാറുണ്ട്. ഇതിനെ ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ ഏറ്റവും മികച്ച പരിഹാരമാണ് ഇഞ്ചി. മാത്രമല്ല തലയോട്ടിയില്‍ ഉണ്ടാവുന്ന കുരുവിനേയും മറ്റ് അലര്‍ജിയേയും ഇഞ്ചി ഇല്ലാതാക്കുന്നു.
മുടിയുടെ തിളക്കം
തിളക്കമുള്ള മുടിയ്ക്കും പരിഹാരമാണ് ഇഞ്ചി. ഇഞ്ചി നീരിനോടൊപ്പം അല്പം ഒലീവ് ഓയില്‍ മിക്സ് ചെയ്ത് രാത്രി മുഴുവന്‍ തലയില്‍ വെയ്ക്കുക. ഇത് തിളക്കമുള്ള മുടി നല്കുന്നു.
വരണ്ട മുടിയ്ക്ക് പരിഹാരം
വരണ്ട മുടിയ്ക്ക് പരിഹാരം കാണാനും നല്ലതാണ് ഇഞ്ചി. ഇഞ്ചിയില്‍ അല്പം ആവണക്കെണ്ണ മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം തല വൃത്തിയായി കഴുകാം. ശേഷം കണ്ടീഷണര്‍ ഇടാവുന്നതാണ്. ഇത് വരണ്ട മുടിയെ ഇല്ലാതാക്കി ഈര്‍പ്പമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുന്നു.