Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
തേന്‍,സവാള ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
സവാള മുടി കൊഴിയുന്നതിനും മുടിനരയ്ക്കും പുതിയ മുടി മുളച്ചു വരുന്നതിനുമുള്ള നല്ലൊരു വഴിയാണ്. ഇതിനൊപ്പം
മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്, സ്ത്രീ പുരുഷേഭദമില്ലാതെ. കാരണങ്ങളെന്തൊക്കെയായാലും ഇത് പലര്‍ക്കും മാനസികമായ പ്രയാസങ്ങള്‍ വരെ വരുത്താറുണ്ട്. പ്രത്യേകിച്ചു നല്ല മുടിയുണ്ടായിരുന്നവര്‍ക്ക് മുടി കൊഴിയുമ്പോള്‍.
മുടികൊഴിച്ചിലകറ്റാന്‍ കൃത്രിമവഴികള്‍ പരീക്ഷിയ്ക്കുന്നതിനേക്കാള്‍ നല്ലത് സ്വാഭാവിക വഴികളാണ്. ഇവ കൃത്രിമമായ വസ്തുക്കളിലുള്ള കെമിക്കലുകളുടെ ദോഷം വരുത്തുകയുമില്ല.
സവാള മുടി കൊഴിയുന്നതിനും മുടിനരയ്ക്കും പുതിയ മുടി മുളച്ചു വരുന്നതിനുമുള്ള നല്ലൊരു വഴിയാണ്. ഇതിനൊപ്പം തേന്‍ കൂടി ചേര്‍ത്താല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും.

തേന്‍,സവാള ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
സവാള, തേന്‍ എന്നിവ ചേര്‍ത്തുപയോഗിച്ചാല്‍ മുടികൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്താം.

തേന്‍,സവാള ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
ഒരു സവാള, 2 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

തേന്‍,സവാള ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
സവാളയുടെ തൊലി കളഞ്ഞു കഷ്ണങ്ങളാക്കി മിക്സിയില്‍ അടിച്ചു ജ്യൂസെടുക്കുക.

തേന്‍,സവാള ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
ഈ ജ്യൂസിലേയ്ക്ക് തേന്‍ ചേര്‍ത്തിളക്കണം. ഇത് നല്ലൊരു മിശ്രിതമാക്കുക.

തേന്‍,സവാള ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
ഇതിലേയ്ക്ക് ലാവെന്‍ഡര്‍ ഓയിലോ മറ്റേതെങ്കിലും ഓയിലോ ചേര്‍ക്കാം. മണമുള്ള ഏതെങ്കിലും ഓയില്‍ ചേര്‍ക്കുന്നത് സവാളനീരിന്റെ ഗന്ധം കുറയ്ക്കാന്‍ സഹായിക്കും.

തേന്‍,സവാള ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
ഈ മിശ്രിതം തലയോടില്‍ പുരട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഹെര്‍ബല്‍ ഷാംപൂ വേണമെങ്കില്‍ ഉപയോഗിയ്ക്കാം.

തേന്‍,സവാള ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
ഇത് ആഴ്ചയില്‍ മൂന്നുനാലു തവണ അടുപ്പിച്ച് കുറച്ചുനാള്‍ പരീക്ഷിയ്ക്കുക. മുടികൊഴിച്ചില്‍ പൂര്‍ണമായും മാറും.

തേന്‍,സവാള ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
മുടികൊഴിച്ചിലിന് മാത്രമല്ല, മുടി വളരാനും മുടിയ്ക്കു കറുപ്പു ലഭിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

തേന്‍,സവാള ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
തേന്‍ ഉപയോഗിയ്ക്കുന്നത് ശുദ്ധമായ, കെമിക്കലുകളടങ്ങിയ തേനാകാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
