Just In
- 6 min ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 48 min ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 1 hr ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
- 2 hrs ago വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
Don't Miss
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
നമ്മുടെ വെളിച്ചെണ്ണ കൊണ്ടുതന്നെ നര മാറ്റാന്‍ സാധിയ്ക്കുന്ന ഒരു മരുന്നുണ്ടാക്കാം. തികച്ചും പ്രകൃതിദത്
നരച്ച മുടി ഇന്ന് ചെറുപ്പക്കാരുടേയും പ്രശ്നമാണ്.ആണ്‍പെണ്‍ ഭേദമില്ലാതെ നരയ്ക്കുന്ന മുടിയാണ് ഇന്നത്തെ പ്രധാന പ്രശ്നം.
കാരണമെന്തായാലും പരിഹാരം കണ്ടുപിടിയ്ക്കുകയെന്നത് വളരെ അത്യാവശ്യം.
നമ്മുടെ വെളിച്ചെണ്ണ കൊണ്ടുതന്നെ നര മാറ്റാന്‍ സാധിയ്ക്കുന്ന ഒരു മരുന്നുണ്ടാക്കാം. തികച്ചും പ്രകൃതിദത്തമായ ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പവുമാണ്.
നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
വെളിച്ചെണ്ണയ്ക്കൊപ്പം കര്പ്പൂരത്തുളസിയെണ്ണയും കൂടിച്ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്.
നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
3 ടീസ്പൂണ്‍ വെളിച്ചെണ്ണയ്ക്ക് 1 ടീസ്പൂണ്‍ കര്പ്പൂരത്തുളസിയെണ്ണയുമാണ് ഇതിനായി വേണ്ടത്.
നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
ഇവ രണ്ടും ചേര്‍ത്തു കലര്‍ത്തുക. പിന്നീട് ചെറുതായി ചൂടാക്കുക. ഒരു സ്റ്റീല്‍കിണ്ണം ചൂടാക്കിയെടുത്ത് ഇതിലൊഴിച്ചാലും മതി, എണ്ണ ചൂടാകും.
നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
പിന്നീടിത് ശിരോചര്‍മം മുതല്‍ മുടിയുടെ കീഴറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. നരയുള്ള ഭാഗത്തു നല്ലപോലെ.
നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
അടുപ്പിച്ചു കുറച്ചു നാള് ചെയ്താല്‍ ഗുണം തീര്‍ച്ച.
നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
മുടി നര മാറാന്‍ മാത്രമല്ല, മുടി വളര്‍ച്ചയ്ക്കും താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഏറെ സഹായകമാണ്.