ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

Posted By:
Subscribe to Boldsky

എത്ര മോഡേണാണെന്നു പറഞ്ഞാലും നല്ല മുടി ആരുടേയും സ്വപ്‌നമാണ്. പ്രേത്യകിച്ചു സ്ത്രീകളുടെ. എന്നാല്‍ നല്ല മുടി അങ്ങനെ എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യവുമല്ല.

മുടിയുടെ വളര്‍ച്ചയെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ നല്ല ഭക്ഷണം മുതല്‍ മുടിസംരക്ഷണം വരെ പെടുന്നു.

മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികള്‍ ഏറെയുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറെ നല്ലത്. മുടി തഴച്ചു വളരാന്‍ സഹായിക്കുന്ന ഇത്തരം ഒരു പ്രകൃതിദത്ത വഴിയെക്കുറിച്ചറിയൂ

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

മൂന്നേ മൂന്നു ചേരുവകളാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കുവാന്‍ വേണ്ടത്. തേന്‍, മുട്ട, ആവണക്കെണ്ണ എന്നിവയാണിവ.

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഒരു മുട്ട മഞ്ഞ, 2 ടേബിള്‍ സ്പൂണ്‍ ആവണെക്കെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണിവ.

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഈ മൂന്നു ചേരുവകള്‍ നല്ലപോലെ കൂട്ടിയിളക്കി നല്ലൊരു മിശ്രിതമാക്കുക.

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഇത് ശിരോചര്‍മത്തില്‍ പുരട്ടി അല്‍പനേരം മസാജ് ചെയ്യുക. ശിരോചര്‍മത്തില്‍ മാത്രമല്ല, മുടിയുടെ തുമ്പു വരെയും ഇതു പുരട്ടണം.

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

മുടി ഷവര്‍ ക്യാപ്പിട്ടു വച്ച് 2-4 മണിക്കൂര്‍ വരെ വയ്ക്കണം. ഈ മിശ്രിതം മുടിവേരുകളിലേക്കിറങ്ങാനുള്ള സമയമാണിത്.

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

പിന്നീട് അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ചു കഴുകാം.

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഈ വഴി ദിവസവും രണ്ടു മാസം അടുപ്പിച്ചു പരീക്ഷിച്ചു നോക്കൂ. നല്ല മുടിയാണ് ഫലം.

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

ഈ മൂന്നു ചേരുവകള്‍, പനങ്കുല മുടി ഫലം

മുടിയ്ക്കു മൃദുത്വം നല്‍കാനും വരണ്ട സ്വഭാവം മാറ്റാനുമെല്ലാം ഈ മിശ്രിതം ഏറെ നല്ലതാണ്.

English summary

Home Remedy To Grow Hair

Home Remedy To Grow Hair, Read more to know about,
Story first published: Tuesday, July 18, 2017, 15:50 [IST]
Subscribe Newsletter