Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി
മുടി നര അകറ്റാനും മുടികൊഴിച്ചിലിനും കഷണ്ടിയ്ക്കുമെല്ലാമായി ഒരു ഒറ്റമൂലി പരീക്ഷിച്ചു നോക്കൂ, ഉണ്ടാക്ക
ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതും കഷണ്ടി വരുന്നതും മുടി കൊഴിച്ചിലുമെല്ലാം പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. കാരണമെന്തെന്നു പറഞ്ഞാലും ഇതിനെല്ലാം അകറ്റാന്‍ പല കൃത്രിമ വഴികളും തേടുന്നവരാണ് പലതും.
മുടി നര അകറ്റാനും മുടികൊഴിച്ചിലിനും കഷണ്ടിയ്ക്കുമെല്ലാമായി ഒരു ഒറ്റമൂലി പരീക്ഷിച്ചു നോക്കൂ, ഉണ്ടാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്ന്.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി
വെളിച്ചെണ്ണ, ചെരുനാരങ്ങ, ഒലീവ് ഓയില്‍, സവാള എന്നിവയാണ് ഇതിനായി വേണ്ടത്.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി
2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്സ് ചെയ്യുക.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി
ഈ മിശ്രിതം ചെറുതീയില്‍ ചൂടാക്കണം. ചെറിയകിണ്ണം ചൂടാക്കി ഇതിലേയ്ക്കൊഴിച്ചാലും മതി.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി
ഇതിലേയ്ക്ക് ഒരു സവാളയുടെ ജ്യൂസും രണ്ടുതുള്ളി ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി
ഈ കൂട്ട് ശിരോചര്‍മത്തില്‍ നല്ലപോലെ മസാജ് ചെയ്തു തേച്ചു പിടിപ്പിയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ചു കഴുകിക്കളയാം.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി
ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഈ വഴി മൂന്നു മാസം അടുപ്പിച്ചു ചെയ്യണം.

നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി
മുടിനര മാറാനും കഷണ്ടിയില്‍ പോലും മുടി വളരാനും മാത്രമല്ല, മുടി കൊഴിച്ചിലകറ്റാനും പറ്റിയ വഴിയാണിത്.



Click it and Unblock the Notifications
