Latest Updates
-
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
വെളിച്ചെണ്ണയും കര്‍പ്പൂരതുളസിയും, നര മാറും
നരച്ച മുടി ഇന്നത്തെക്കാലത്തു പലരേയും അലട്ടുന്ന പ്രശ്നമാണ്. കാരണങ്ങള്‍ എന്തൊക്കെയാണെങ്കിലും.
നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ പ്രകൃതിദത്തവഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് വെളിച്ചെണ്ണ.
വെളിച്ചെണ്ണയ്ക്കൊപ്പം കര്‍പ്പൂരതുളസി കൂടി ചേര്‍ത്ത് മുടി നരയ്ക്കുള്ള പരിഹാരം കണ്ടെത്താം.

വെളിച്ചെണ്ണയും കര്‍പ്പൂരതുളസിയും, നര മാറും
വെളിച്ചെണ്ണയ്ക്കൊപ്പം കര്പ്പൂരത്തുളസിയെണ്ണയും കൂടിച്ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്.

വെളിച്ചെണ്ണയും കര്‍പ്പൂരതുളസിയും, നര മാറും
3 ടീസ്പൂണ്‍ വെളിച്ചെണ്ണയ്ക്ക് 1 ടീസ്പൂണ്‍ കര്പ്പൂരത്തുളസിയെണ്ണയുമാണ് ഇതിനായി വേണ്ടത്.

വെളിച്ചെണ്ണയും കര്‍പ്പൂരതുളസിയും, നര മാറും
ഇവ രണ്ടും ചേര്‍ത്തു കലര്‍ത്തുക. പിന്നീട് ചെറുതായി ചൂടാക്കുക. ഒരു സ്റ്റീല്‍കിണ്ണം ചൂടാക്കിയെടുത്ത് ഇതിലൊഴിച്ചാലും മതി, എണ്ണ ചൂടാകും.

വെളിച്ചെണ്ണയും കര്‍പ്പൂരതുളസിയും, നര മാറും
പിന്നീടിത് ശിരോചര്‍മം മുതല്‍ മുടിയുടെ കീഴറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. നരയുള്ള ഭാഗത്തു നല്ലപോലെ.

വെളിച്ചെണ്ണയും കര്‍പ്പൂരതുളസിയും, നര മാറും
അടുപ്പിച്ചു കുറച്ചു നാള് ചെയ്താല്‍ ഗുണം തീര്‍ച്ച. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ചെയ്യണം.

വെളിച്ചെണ്ണയും കര്‍പ്പൂരതുളസിയും, നര മാറും
മുടി നര മാറാന്‍ മാത്രമല്ല, മുടി വളര്‍ച്ചയ്ക്കും താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഏറെ സഹായകമാണ്.



Click it and Unblock the Notifications
