For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാമതാലോചിക്കേണ്ട, മുടി വളരും ഗ്യാരണ്ടി

കഷണ്ടിയും താരനും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

മുടിസംരക്ഷണം എന്നും എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. പലപ്പോഴും മുടിയുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ പല തരത്തിലാണ് പ്രതിസന്ധി സൃഷ്ടിയ്ക്കുന്നത്. കാരണം ശ്രദ്ധിക്കുന്നതോടൊപ്പം അല്‍പം പരിചരണവും മുടിയ്ക്ക് നല്‍കണം.

കക്ഷത്തിലെ കറുപ്പിന് മൂന്ന് മിനിട്ട് മാജിക്‌കക്ഷത്തിലെ കറുപ്പിന് മൂന്ന് മിനിട്ട് മാജിക്‌

കഷണ്ടിയാണ് മുടി സംരക്ഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. കഷണ്ടിയും മുടി കൊഴിച്ചിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇനി പനങ്കുല പോലെ മുടി വളരാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഭക്ഷണം കൃത്യമായി

ഭക്ഷണം കൃത്യമായി

ഭക്ഷണത്തിന് മുടിയുടെ കാര്യത്തില്‍ വലിയ പങ്കാണുള്ളത്. പ്രോട്ടീനും മത്സ്യവും മാംസവും എല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്തുക.

എണ്ണ തേച്ച് കുളിയ്ക്കാം

എണ്ണ തേച്ച് കുളിയ്ക്കാം

തലയില്‍ എണ്ണ തേച്ച് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഓയില്‍ മസാജ് ചെയ്യുക. മുടി സംരക്ഷണത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണിത്.

 യോഗ ചെയ്യുക

യോഗ ചെയ്യുക

മുടിയും യോഗയും തമ്മിലെന്ത് ബന്ധം എന്നാലോചിക്കുന്നുണ്ടോ? മനസ്സിന്റെ ടെന്‍ഷന്‍ കുറയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ നില്‍ക്കും എന്ന കാര്യം സത്യമാണ്.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

താരന്‍ കൂടുതലുള്ളവര്‍ക്കാണ് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നത്. ഇതിന് ആണ്‍ പെണ്‍ ഭേദമില്ല. അതുകൊണ്ടു തന്നെ കറ്റാര്‍വാഴയോ ആയുര്‍വ്വേദ ഷാമ്പൂവോ ഉപയോഗിക്കുക.

 ഉള്ളി നീര്

ഉള്ളി നീര്

മുടി കൊഴിച്ചിലിന് നല്ലൊരു പ്രതിവിധിയാണ് ഉള്ളി നീര്. ഉള്ളി നീര് ഇടിച്ചു പിഴിഞ്ഞ് തലയില്‍ തേയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 വെള്ളം കുടിയ്ക്കാം

വെള്ളം കുടിയ്ക്കാം

ധാരാളം വെള്ളം കുടിയ്ക്കുന്നത് മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യം സംരക്ഷിയ്ക്കും.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുന്നതും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

വെളിച്ചെണ്ണ മാത്രമല്ല തേങ്ങാപ്പാലും മുടിയില്‍ തേച്ചു പിടിപ്പിക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.

English summary

best home remedies that boost hair regrowth

Hair fall is not just a common problem for women, even men are struggling with it. And with the monsoon in full swing, the woes for skin and hair can worsen.
Story first published: Saturday, April 29, 2017, 11:25 [IST]
X
Desktop Bottom Promotion