Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....
കിടക്കാന്‍ നേരം കുളിയ്ക്കുന്ന ശീലമുള്ളവരുണ്ട്. വൈകീട്ടു കുളിച്ചു കഴിഞ്ഞ് നനഞ്ഞ മുടി വച്ചുതന്നെ ഉറങ്ങുന്നവരുമുണ്ട്. രാത്രിയിലെന്നല്ല, ഏതു സമയത്താണെങ്കിലും നനഞ്ഞ മുടിയും കൊണ്ടു കിടക്കരുതെന്നതാണ് സത്യം.
നനഞ്ഞ മുടി വച്ചു കിടക്കരുതെന്നു പറയുന്നതിനു പുറകില്‍ പല വാസ്തവങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....
തലയിണ ബാക്ടീരിയയുടേയും ഫംഗസിന്റെയുമെല്ലാം കേന്ദ്രമാണ്. ഇതില്‍ മുടിയിലെ നനവു കൂടി പറ്റുമ്പോള്‍ ശിരോചര്‍മത്തിലും ശരീരത്തിലുമെല്ലാം അണുബാധയുണ്ടാകാനുള്ള സാധ്യതയേറെയാണ്.

നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....
തലയിണയോ കിടക്കയയോ ആയി ഉരസുമ്പോള്‍ നനഞ്ഞ മുടിയുടെ അറ്റം പിളരാനുള്ള സാധ്യതയേറെയാണ്. ഇത് മുടിയുടെ വളര്‍ച്ചയേയും ഭംഗിയേയും ബാധിയ്ക്കും.

നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....
ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ താപനില മുറിയിലെ താപനിലയുമായി ചേര്‍ന്നു പോകും. എന്നാല്‍ നനഞ്ഞ മുടി തലയിലെ താപനില ഇതിലേക്കാളും താണിരിയ്ക്കാന് കാരണമാകും. ഇത് തലവേദന പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണവുമാണ്.

നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....
നനഞ്ഞ മുടി വച്ചു കിടക്കുമ്പോള്‍ മുടി പൊട്ടിപ്പോകാനുള്ള സാധ്യതയേറെയാണ്. മുടിവേരുകള്‍ ദുര്ബലമാകാനും സാധ്യതേറെ.

നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....
നാം കിടന്നുറങ്ങുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നത് മുടി വലിയാന്‍ ഇടയാക്കും. ഇത് ശിരോചര്‍മത്തിനും മുടിവേരുകള്‍ക്കും ദോഷം വരുത്തും. മുടിയുടെ വളര്‍ച്ചയെ ബാധിയ്ക്കും.




Click it and Unblock the Notifications
