Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടി വളര്‍ത്തും മാജിക് മിശ്രിതം
മുടി വളരാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിയ്ക്കും. ഇത് സാധ്യമാക്കുമെന്ന വിധത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ പുറകിലെ കാരണവും ഇതുതന്നെ.
മുടി വളരാന്‍ അധികം ചെലവില്ലാത്തതും തികച്ചും പ്രകൃതിദത്തമായതുമായ പല വഴികളുമുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടിനെക്കുറിച്ചറിയൂ.
ആവണക്കെണ്ണ, മുട്ട മഞ്ഞ, തേന്‍ എന്നിവ കലര്‍ന്ന ഈ കൂട്ട് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

മുടി വളര്‍ത്തും മാജിക് മിശ്രിതം
ആവണക്കെണ്ണ- 2 ടേബിള്‍ സ്പൂണ്‍
മുട്ട മഞ്ഞ-1
തേന്‍-1 ടേബിള്‍ സ്പൂണ്‍

മുടി വളര്‍ത്തും മാജിക് മിശ്രിതം
മൂന്നു കൂട്ടുകളും ഒരു ബൗളിലെടുത്തു നല്ലപോലെ കലര്‍ത്തുക. വേണെങ്കില്‍ മിക്സിയിലോ ബ്ലെന്ററിലോ അടിയ്ക്കാം.

മുടി വളര്‍ത്തും മാജിക് മിശ്രിതം
ഈ മിശ്രിതം മുടിയുടെ വേരു മുതല്‍ തുമ്പുവരെ നല്ലപോലെ തേച്ചു പിടിപ്പിയ്ക്കുക.

മുടി വളര്‍ത്തും മാജിക് മിശ്രിതം
ഈ മിശ്രിതം 3 മണിക്കൂറെങ്കിലും തലയില്‍ ഇരിയ്ക്കണം. ഇതു തേച്ച ശേഷം ഷവര്‍ ക്യാപ് കൊണ്ടു തല മൂടാം.

മുടി വളര്‍ത്തും മാജിക് മിശ്രിതം
3 മണിക്കൂറിനു ശേഷം മുടി അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ച് ഇളംചൂടുവെള്ളത്തില്‍ കഴുകാം.

മുടി വളര്‍ത്തും മാജിക് മിശ്രിതം
ഈ മിശ്രിതം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം. അടുപ്പിച്ചു മൂന്നു മാസം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് മുടി വളരാന്‍ നല്ലതാണ്.



Click it and Unblock the Notifications
