Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
രണ്ടാഴ്ച കൊണ്ട് കഷണ്ടിയോട് പറയാം ഗുഡ്ബൈ
മുടി കൊഴിച്ചിലും കഷണ്ടിയും ഇന്ന് സാധാരണമാണ്. സ്ത്രീ പുരുഷ ഭേദമന്യേ മുടി കൊഴിച്ചിലിനെ അഭിമുഖീകരിക്കേണ്ടി വരുന്നു. എന്നാല്‍ മുടി കൊഴിഞ്ഞ് കഷണ്ടിയാവുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് പുരുന്മാരിലാണ്. 25 വയസ്സ് കഴിയുമ്പോള്‍ തന്നെ പുരുഷന്മാരുടെ മുടി കൊഴിയാനാരംഭിക്കുന്നു. ഇത് പിന്നീട് അതി ശക്തമായ മുടി കൊഴിച്ചിലായി മാറുന്നു. കൊഴിഞ്ഞു പോയ മുടി വീണ്ടും വളരാനുള്ള സൂത്രം
മാത്രമല്ല 50 വയസ്സാവുമ്പോഴേക്ക് ഇക്കണക്കിനു പോവുകയാണെങ്കില്‍ കഷണ്ടിയായി മാറുമെന്ന് സംശയവും വേണ്ട. എന്നാല്‍ കഷണ്ടിയെ ചെറുക്കാന്‍ ചില ചെറിയ പൊടിക്കൈകള്‍ നമ്മുടെ കയ്യില്‍ തന്നെയുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ കഷണ്ടി പോവും എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള സംശയവും വേണ്ട.

മുടി കൊഴിച്ചിലിനു കാരണം പാരമ്പര്യം
പലരിലും പാരമ്പര്യമായി കണ്ടു വരുന്നതാണ് മുടി കൊഴിച്ചില്‍. 50 ശതമാനം പേരിലും ഇത്തരത്തിലുള്ള മുടി കൊഴിച്ചിലാണ് കാരണം. എന്നാല്‍ മാനസികസമ്മര്‍ദ്ദം കുറച്ച് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും കഴിച്ചാല്‍ രണ്ടാഴ്ച വേണ്ട ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മുടി കിളിര്‍ക്കാന്‍ തുടങ്ങും

കറ്റാര്‍ വാഴ നീര്
മുടി കൊഴിച്ചില്‍ കൊണ്ട് വല്ലാതെ ദുരിതമനുഭവിക്കുന്നവര്‍ കറ്റാര്‍ വാഴ നീര് തലയില്‍ പുരട്ടി കിടക്കുക. അടുത്ത ദിവസം രാവിലെ ഷാമ്പൂ ഇട്ട് തല കഴുകിയാല്‍ മതി. കഷണ്ടി മാറാനും മുടി വളര്‍ച്ചയ്ക്കും ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ.

വെള്ളം കുടിയ്ക്കാന്‍ മറക്കരുത്
മുടിയുടെ ആരോഗ്യത്തിനും ശാരീരികമായും ഏറ്റവും അത്യാവശ്യമാണ് വെള്ളം കുടിയ്ക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി 8 ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിയ്ക്കണം.

കഷണ്ടിയ്ക്ക് മരുന്നുണ്ട്
കഷണ്ടിയ്ക്ക് മരുന്നില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കൃത്യമായ ജീവിത ശൈലിയും ഭക്ഷണരീതിയും സ്വീകരിച്ചാല്‍ കഷണ്ടിയും ദിവസങ്ങള്‍ക്കുള്ളില്‍ മാറും എന്നതാണ് സത്യം.

കഷണ്ടി രണ്ട് തരം
നെറ്റിയുടെ ഇരുവശത്തു നിന്നുമായി മേലോട്ട് കയറലും തലയുടെ നെറുകയില്‍ പിന്ഭാഗത്തേക്കായി വട്ടത്തില്‍ മുടി നഷ്ടമാകലുമാണ് കഷണ്ടിയുടെ പ്രധാന അടയാളങ്ങള്‍.

ഉള്ളിനീര് ഫലപ്രദം
ഉള്ളി അഥവാ സവാള തൊലി കളഞ്ഞതിനു ശേഷം ചെറുതായി മുറിയ്ക്കുക. ഇത് പിഴിഞ്ഞ് നീരെടെുത്ത് തലയില്‍ പുരട്ടുക. കഷണ്ടി പോയി നല്ല ഭംഗിയുള്ള മുടി കിളിര്‍ക്കും എന്നത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ തടി കുറയ്ക്കാന്‍ മാത്രമല്ല സഹായിക്കുന്നത്. ഗ്രീന്‍ ടീ ഉപയോഗിച്ച് തലയില്‍ മസ്സാജ് ചെയ്താല്‍ ഇത് മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കും.

തേങ്ങാപ്പാല്‍
വെളിച്ചെണ്ണ മാത്രമല്ല തേങ്ങാപ്പാലും കഷണ്ടിയെ പ്രതിരോധിയ്ക്കുന്നതില്‍ മുന്‍പിലാണ്. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

നെല്ലിക്കയിലുള്ള പൊടിക്കൈ
നെല്ലിക്ക തലമുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണെന്ന കാര്യത്തില്‍ സംശയം വേണ്ട, നെല്ലിക്ക പൊടിച്ചതും നാരങ്ങാ നീരും മിക്സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് മുടി പുതിയത് ഉണ്ടാവാനും ഉള്ള മുടി സംരക്ഷിക്കാനും കാരണമാകും.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയും കഷണ്ടിയെ പ്രതിരോധിയ്ക്കും. മുട്ടയുടെ വെള്ള തലയില്‍ തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് മസ്സാജ് ചെയ്യുക. ഇത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുകയും കഷണ്ടി ഇല്ലാതാക്കുകയും ചെയ്യും.



Click it and Unblock the Notifications
