Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പുരുഷന്മാര് കഷണ്ടി വരുത്തുന്ന വഴികള്‍
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ന് ആണ്-പെണ് വ്യത്യാസമില്ല. ആണ്‍കുട്ടികളും മുടി പരിപാലനത്തില്‍ വളരെയധികം സമയമാണ് ചിലവഴിക്കുന്നത്. എന്നാല്‍ എത്രയൊക്കെ ചിലവഴിച്ചിട്ടും കഷണ്ടി മാത്രം മാറുന്നില്ല.
എന്താണ് കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? കഷണ്ടി വരുത്തുന്നത് നിങ്ങള്‍ തന്നെയാണ് എന്നതാണ് കാര്യം. പുതിയ പരീക്ഷണങ്ങള്‍ മുടിയില്‍ വരുത്തുമ്പോള്‍ കഷണ്ടിയും മറ്റു പ്രശ്നങ്ങളും നിങ്ങളെ വിടാതെ പിന്തുടരും. എന്തൊക്കെ വഴികളിലൂടെയാണ് നിങ്ങള്‍ കഷണ്ടി വരുത്തുന്നതെന്നു നോക്കാം. തലയില്‍ എണ്ണ തേച്ചാലുള്ള ഗുണങ്ങള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍
ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ നിങ്ങളിലെ ശ്രദ്ധയില്ലായ്മയാണ് ആദ്യം തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഗുണമേന്മയുള്ള ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

മുടി ചീകുന്നതില്‍ അപാകത
ഏത് സമയത്തും മുടി ചീകുന്നതാണ് മറ്റൊരു പ്രശ്നം. ആവശ്യത്തില്‍ കൂടുതല്‍ തവണ മുടി ചീകുന്നവര്‍ അറിഞ്ഞു കൊണ്ട് മുടിയോട് ചെയ്യുന്ന ദ്രോഹമാണ് ഇത്.

ഹെയര്ഡ്രൈയറോ
മുടി ഉണക്കാന്‍ ഇപ്പോള്‍ പലരും സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ് ഹെയര്‍ഡ്രൈയര്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് മുടി ഉണക്കാതിരിക്കുക.

ഡൈ ചെയ്യുന്നുണ്ടോ?
മുടി ഡൈ ചെയ്യുമ്പോഴോ കളര്‍ ചെയ്യുമ്പോഴോ ആവശ്യമായ ശ്രദ്ധ നല്‍കുക. അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന പ്രശ്നം വളരെ വലുതായിരിക്കും.

പരീക്ഷണം അധികം
പലപ്പോഴും മുടിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നമ്മുടെ തലമുറ. ഇതു തന്നെയാണ് മുടി കൊഴിച്ചിലിന്റേയും കഷണ്ടിയുടേയും പ്രധാന കാരണവും.

ആഹാരത്തിലെ ശ്രദ്ധയില്ലായ്മ
ആഹാരകാര്യങ്ങളില്‍ ശ്രദ്ധയില്ലായ്മയാണ് മറ്റൊരു പ്രശ്നം. മുടിയ്ക്കാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നില്ല എന്നതു തന്നെ പ്രധാനം.

മാനസിക സമ്മര്‍ദ്ദം
ഇന്നത്തെ തലമുറയുടെ കൂടപ്പിറപ്പാണ് മാനസിക സമ്മര്‍ദ്ദം. പരമാവധി സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക. ഇത് മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും ചെറുക്കും.

തൊപ്പി വേണ്ട
ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തൊപ്പി ധരിക്കുന്നവര്‍ക്ക് മുടി കൊഴിച്ചില്‍ സ്ഥിരമാണ്. ഇത് പിന്നീട് കഷണ്ടിയായി മാറാന്‍ അധികം സമയം വേണ്ട എന്നത് തന്നെ കാര്യം.



Click it and Unblock the Notifications
