For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിലിനെ വെറുതേ വിട്ടാല്‍ ഗുരുതരം

By Super
|

എല്ലാ പ്രായത്തിലെയും സ്ത്രീകളെ ഒരുപോലെ ബാധിക്കുന്ന ഒന്നാണ് മുടി കൊഴിച്ചിൽ .മുടി വളരുന്നു ,കൊഴിയുന്നു , പുതിയവ ഉണ്ടാകുന്നു ഇങ്ങനെ പോകുന്ന ഈ ചക്രത്തിൽ മുടി കൊഴിയുന്നതു നാം അധികം ശ്രദ്ധിക്കാറില്ല. ചെറുപ്പക്കാരിലെ കഷണ്ടിയുടെ കാരണവും പരിഹാരവും

ഭക്ഷണവും,മറ്റു ആരോഗ്യ കാര്യങ്ങളും സ്ത്രീകളിൽ മുടിയുടെ വളർച്ചയെ ബാധിക്കുന്നു മുടിയുടെ വളർച്ചയെ ബാധിക്കുന്ന ചില ലക്ഷണങ്ങൾ ഇതാ.

മുടിയുടെ ഞെരുക്കം കുറയുക

മുടിയുടെ ഞെരുക്കം കുറയുക

മുടിയുടെ ഞെരുക്കം കുറഞ്ഞിരിക്കും എന്നതാണ് മുടി കൊഴിയുന്നു എന്നതിന്റെ ഒരു ലക്ഷണം .ഇത് കനത്ത മുടി കൊഴിച്ചിൽ അല്ലാത്തതും , എന്നാൽ സാധാരണയിൽ കൂടുതൽ കൊഴിയുന്നതുമാണ് .അതുകൊണ്ട് തന്നെ നമ്മുടെ ശ്രദ്ധയിൽപ്പെടണം എന്നില്ല .

പൊട്ടുന്ന മുടി

പൊട്ടുന്ന മുടി

മുടിയിൽ തൊടുമ്പോൾ തന്നെ അത് പെട്ടെന്ന് പൊട്ടി പോകുന്നു .ഇത് നാം അവഗണിക്കുന്നതും എന്നാൽ ഒരുപാടു മുടി കൊഴിയുന്നതുമായ ഒരു കാര്യം ആണ് .ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയാണ്‌ ഇതിനു കാരണം .

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും മുടി കൊഴിയുക

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും മുടി കൊഴിയുക

തലയിൽ നിന്നു മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും മുടി കൊഴിയുന്നു .സ്ത്രീകളിൽ കൺപുരികത്തു നിന്നും മുടി കൊഴിയും .ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് .

 എല്ലായിടത്തും നിങ്ങൾക്ക് കാണാം

എല്ലായിടത്തും നിങ്ങൾക്ക് കാണാം

മുടി കൊഴിച്ചിലിന്റെ തീവ്രത തുടക്കത്തിൽ നമുക്ക് അറിയാൻ കഴിയില്ല .അതിനാൽ മുടി കൊഴിച്ചിൽ ലക്ഷണങ്ങൾ കാണുമ്പോൾ അത് അവഗണിക്കാതിരിക്കുക .

 തലയോട്ടിൽ നിന്നും മുടി നഷ്ട്ടപ്പെടുക

തലയോട്ടിൽ നിന്നും മുടി നഷ്ട്ടപ്പെടുക

4 മുതൽ 6 മാസം കൊണ്ട് മുടി ധാരാളം നഷ്ട്ടപ്പെട്ടു എന്ന് തലയോട്ടിലെ ചെറുതും വലുതുമായ മുടി ഇടകളിൽ നിന്നും മനസിലാക്കാം .ഇത് വലിയ മുടി കൊഴിച്ചിൽ പ്രശ്നം തന്നെയാണ് .

തലയുടെ മുൻ ഭാഗത്ത്‌ നിന്നും മുടി നഷ്ട്ടപ്പെടുക

തലയുടെ മുൻ ഭാഗത്ത്‌ നിന്നും മുടി നഷ്ട്ടപ്പെടുക

എന്തെങ്കിലും രോഗം കാരണമോ മറ്റോ തലയുടെ മുൻ ഭാഗത്തും ,മുകളിലും ഉള്ള മുടികൾ എല്ലാം കൊഴിഞ്ഞു പോകുന്നു .

ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും

ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും

തലയൊട്ടിലെ ചൊറിച്ചിൽ കാരണം മുടി കൊഴിയുന്നു . ഇത് ഷാംപൂവിന്റെയോ , മുടി കളർ ചെയ്തതിന്റെയോ അലർജി കാരണമാകാം .

വരൾച്ച

വരൾച്ച

പൊടി ,ഡയ് ,മുടി അയൺ ചെയ്തു സ്ട്രൈറ്റ്‌ ചെയ്യുക .ധാരാളം സൂര്യ പ്രകാശം എൽക്കുക ഇവയെല്ലാം മുടി വരളുന്നതിനും , കൊഴിയുന്നതിനും കാരണമാകും

English summary

Top hair loss symptoms you should aware of

Hair loss is a common phenomenon faced by women of all ages. But how solve it when you can't recognize soon enough. And here are the symptoms of hair loss!
Story first published: Wednesday, April 13, 2016, 17:42 [IST]
X
Desktop Bottom Promotion