Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുളിച്ചിട്ടും മുടിയില്‍ എന്തോരം എണ്ണയാ??
മുടിയില്‍ എണ്ണ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഈ എണ്ണമയം മുടിയില്‍ തന്നെ തങ്ങി നില്‍ക്കുന്നത് ആര്‍ക്കും അധികം സന്തോഷമുള്ള കാര്യമാകില്ല.
മുടിയില്‍ എണ്ണ കൂടുതലായാല്‍ ചെളിയും പൊടിയുമെല്ലാം പറ്റിപ്പിടിയ്ക്കാന്‍ സാധ്യതയേറെയാണ്. ഇത് താരന് കാരണമാകുകയും ചെയ്യും.
മുടിയില്‍ കുളി കഴിഞ്ഞിട്ടും എണ്ണമയം തങ്ങി നില്ക്കുന്നുവെങ്കില് ഇതകറ്റാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കുളിച്ചിട്ടും മുടിയില്‍ എന്തോരം എണ്ണയാ??
മുടിയില്‍ ഡ്രൈ ഷാംപൂ ഉപയോഗിയ്ക്കാം. ഇതു ലഭ്യമല്ലെങ്കില്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി മുടി കഴുകാം.

കുളിച്ചിട്ടും മുടിയില്‍ എന്തോരം എണ്ണയാ??
ഇത്തരം മുടിയെങ്കില്‍ മുടിയില്‍ ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക.

കുളിച്ചിട്ടും മുടിയില്‍ എന്തോരം എണ്ണയാ??
ഷാംപൂ വാങ്ങുമ്പോള്‍ ഏതു തരം മുടിയ്ക്കുള്ളതാണെന്നു നോക്കി വാങ്ങുക.

കുളിച്ചിട്ടും മുടിയില്‍ എന്തോരം എണ്ണയാ??
മുടി ഷാംപൂവും കണ്ടീഷണറുമെല്ലാം ഉപയോഗിച്ച ശേഷം നല്ലപോലെ കഴുകുക. ഇത് ഏറെ പ്രധാനം.

കുളിച്ചിട്ടും മുടിയില്‍ എന്തോരം എണ്ണയാ??
മുടിയില്‍ എണ്ണമയം കൂടാന്‍ താരനും കാരണമാകും. എണ്ണ താരനുമായി ചേര്‍ന്ന് മുടി വൃത്തികേടാക്കും. താരന് കളയുക.

കുളിച്ചിട്ടും മുടിയില്‍ എന്തോരം എണ്ണയാ??
ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത് സ്വാഭാവികമായുള്ള എണ്ണയുടെ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതൊഴിവാക്കുക.

കുളിച്ചിട്ടും മുടിയില്‍ എന്തോരം എണ്ണയാ??
ഓട്സ് പോലുള്ളവയുപയോഗിച്ചു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന നാച്വറല്‍ ഷാംപൂവുണ്ട്. കെമിക്കലടങ്ങിയവയ്ക്കു പകരം ഇവയുപയോഗിയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്.

കുളിച്ചിട്ടും മുടിയില്‍ എന്തോരം എണ്ണയാ??
മുട്ട ചേര്‍ത്ത ഹെയര്‍ പായ്ക്കുകള്‍ മുടിയിലെ എണ്ണമയം നീക്കുന്നു. ഇതു പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
