Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ആരോഗ്യമുള്ള മുടിയ്ക്കായി ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
നീണ്ട് ഇടതൂര്‍ന്ന മുടിയാണ് എല്ലാ പെണ്‍കുട്ടികളുടേയും ആഗ്രഹം. ഇതിനായി എന്തൊക്കെ കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കണമെന്നു പലര്‍ക്കും അറിയില്ല. മാത്രമല്ല ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളുമായിരിക്കും. ഇതുണ്ടാക്കുന്നതാകട്ടെ പലപ്പോഴും നെഗറ്റീവ് ഫലങ്ങളും.
മനോഹരമായ മുടി സ്വന്തമാക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. ഇനി പറയുന്ന കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ പ്രശ്നങ്ങള്‍ പകുതിയും ഇല്ലാതാവും. അകാലനരയകറ്റാന് ഹെര്‍ബല്‍ വഴികള്‍

ഹെയര്‍ കളറിംഗ്
ഹെയര്‍ കളറിംഗ് ചെയ്യുന്നത് പ്രശ്നമുണ്ടാക്കും. മുടി കൊഴിച്ചിലിനും മറ്റ് പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ഹെയര്‍ കളറിങ്ങില്‍ അമോണിയയുടെ ഉപയോഗം മുടി വിണ്ടു കീറാന്‍ കാരണമാകും.

നനഞ്ഞ മുടി ചീവരുത്
നനഞ്ഞ മുടി ചീവുന്നത് ശ്രദ്ധിച്ചു വേണം. ഇത് മുടി പൊട്ടിപ്പോകാന്‍ കാരണമാകും. അതുകൊണ്ട് തന്നെ മുടി ഉണങ്ങുന്നതു വരെ കാത്തിരിക്കാം.

ചൂടുവെള്ളം
ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് മുടിയെ വേരോടെ നശിപ്പിക്കാന്‍ കാരണമാകും.

മുടി കെട്ടുന്നത്
മുടി നല്ല മുറുക്കത്തില്‍ കെട്ടിവെയ്ക്കുന്നത് പ്രശ്നമുണ്ടാക്കും. ഇത് മുടിയെ വേരില്‍ നിന്നും വിട്ടു പോകാന്‍ കാരണമാകും.

ഹെയര്ട്രീറ്റ്മെന്റ്
വിവിധ തരത്തില്‍ മുടിയില്‍ ചെയ്യുന്ന ട്രീറ്റ്മെന്റുകളും പ്രശ്നത്തിന് കാരണമാകുന്നു. കയുന്നതും സ്വതസിദ്ധമായ രീതിയില്‍ തന്നെ മുടി സംരക്ഷിക്കാന്‍ ശ്രമിക്കുക.



Click it and Unblock the Notifications
