Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുടിക്ക് ബലം നല്‍കാം
Hair Care
oi-Staff
By Super
നിങ്ങളുടെ മുടിയുടെ ബലം കൂട്ടാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികളാണ് ഇവിടെ പറയുന്നത്. ഇവയെല്ലാം പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളാണ്.
മുടിക്ക് ബലം നല്കുന്ന വിവിധ മാര്‍ങ്ങള്‍ ഏതെല്ലാമാണന്ന് നോക്കാം
കടുകെണ്ണ, വെളിച്ചെണ്ണ, ഒലീവ് എണ്ണ പോലുള്ള എണ്ണകള്‍ പതിവായി തലയില്‍ തേയ്ക്കുന്നത് മുടിക്ക് ബലം നല്കാന് സഹായിക്കും. ഇതോടൊപ്പം ഷാമ്പുവും കണ്ടീഷണറും പതിവായി ഉപയോഗിക്കുന്നത് അമിതമായി മുടി കൊഴിയുന്നത് തടയാന്‍ സഹായിക്കും.

വരണ്ടതും നിറം മങ്ങിയതുമായ മുടിക്ക് തിളക്കവും ഭംഗിയും നല്‍കുന്നതിന് ബദാം എണ്ണ തേയ്ക്കുക. ഈ എണ്ണയുടെ ഗുണങ്ങള്‍ മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കും. മുടിയിഴകളെ മൃദുലമാക്കി ആരോഗ്യമുള്ളതാണന്ന് തോന്നിപ്പിക്കും.
മുടിക്ക് ആകര്‍ഷകമായ തിളക്കം ലഭിക്കുന്നതിന് കമോമില് വെള്ളത്തില്‍ മുടി കഴുകുക
മുടിക്ക് ആരോഗ്യം നല്കാന് സഹായിക്കുന്ന പ്രോട്ടീന്‍, ആന്റി ഓക്സിഡന്റ്, ഒമേഗ 3 എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
Comments
English summary



Click it and Unblock the Notifications
