Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഒലീവ് ഓയില്‍ മുടിനര തടയുമോ?
മുടി ചെറുപ്പത്തില്‍ തന്നെ നരയ്ക്കുന്നത് പലരുടേയും പ്രശ്നമാണ്. ഇപ്പോഴത്തെ കാലഘട്ടത്തിലാണ് ഈ പ്രശ്നം കൂടുതല്‍.
സ്ട്രെസ്, അനാരോഗ്യകരമായ ജീവിതരീതികള്‍, പാരമ്പര്യം തുടങ്ങി പല കാരണങ്ങളും മുടി വേഗം നരയ്ക്കുന്നതിനുള്ള കാരണമായി പറയാം.
മുടിനര ഒഴിവാക്കാനുള്ള സ്വാഭാവിക വഴികളില്‍ എണ്ണ പ്രധാനപ്പെട്ട ഒന്നാണ്. പലതരം എണ്ണകള്‍ ഇതിനു സഹായിക്കുന്നവയുമുണ്ട്. കാരണം ഓയില്‍ മസാജ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായതു തന്നെ കാരണം.
മുടി നര ഒഴിവാക്കാന്‍ സഹായിക്കുന്ന പലതരം എണ്ണകളില്‍ ഒലീവ് ഓയിലും ഉള്‍പ്പെടുന്നു. ഏതെല്ലാം വിധത്തിലാണ് ഒലീവ് ഓയില്‍ മുടിനര തടയാന്‍ സഹായിക്കുന്നതെന്നറിയൂ,

ഒലീവ് ഓയില്‍ മുടിനര തടയുമോ?
മുടിയുടെ വരള്‍ച്ച മുടിനരയ്ക്കാനുള്ള ഒരു പ്രധാന കാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഒലീവ് ഓയില്‍. ഇത് മുടിവേരുകള്‍ വരെ കടന്നു ചെന്ന് മുടിയ്ക്ക് ഈര്‍പ്പം നല്കുന്നു.

ഒലീവ് ഓയില്‍ മുടിനര തടയുമോ?
വെയില് അമിതമായി കൊള്ളുന്നത് മുടി വേഗം നരയക്കാന് ഇടയാക്കുന്ന ഒന്നാണ്. നേരിട്ടു സൂര്യവെളിച്ചമേല്ക്കുമ്പോള് മുടി പെട്ടെന്നു നരയ്ക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഒലീവ് ഓയില്‍ പുരട്ടുന്നത്.

ഒലീവ് ഓയില്‍ മുടിനര തടയുമോ?
ഒലീവ് ഓയില്‍ മുടിയുടെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കും. ഇതുവഴി മുടിനര തടയാനുള്ള മെലാട്ടനിന്‍ ഉല്പാദനം നടക്കും.

ഒലീവ് ഓയില്‍ മുടിനര തടയുമോ?
മുടിയിലുപയോഗിയ്ക്കുന്ന പല ഉല്‍ന്നങ്ങളും മുടിനരയ്ക്കു കാരണമാകാറുണ്ട്. ഇത്തരം കെമിക്കല്‍ ദോഷങ്ങള്‍ തടയുന്നതിന് ഏറ്റവും മികച്ച വഴിയാണ് ഒലീവ് ഓയില്‍.ഇതിന്റെ സ്വാഭാവിക ഗുണങ്ങള്‍ മുടിയെ ദോഷങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുന്നു.

ഒലീവ് ഓയില്‍ മുടിനര തടയുമോ?
പ്രായമേറുന്തോറും മുടി നരയ്ക്കുന്നത് സ്വാഭാവികം. ഇത് പൂര്‍ണമായി നിര്‍ത്താന്‍ ഒലീവ് ഓയിലിനു കഴിയില്ലെങ്കിലും മുടി നരയ്ക്കുന്നത് വൈകിപ്പിയ്ക്കാന്‍ ഒലീവ് ഓയിലിനു കഴിയും.

ഒലീവ് ഓയില്‍ മുടിനര തടയുമോ?
മുടിനര തടയുന്നതിനു മാത്രമല്ല, മുടിവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഒലീവ് ഓയില്‍ ഏറെ ഗുണകരമാണ്. ഇതും ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവയും ചേര്‍ത്തു ചൂടാക്കി തലയില്‍ പുരട്ടുന്നത് ഏറെ ഗുണം ചെയ്യും.



Click it and Unblock the Notifications
