Latest Updates
-
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ
മാറ്റൂ, ഈ കഷണ്ടി ധാരണകള്‍...
പുരുഷന്മാര് ഭയക്കുന്ന സൗന്ദര്യപ്രശ്നമാണ് കഷണ്ടി. ചിലര്‍ക്ക് കഷണ്ടി ഭംഗിയാണെന്നു തോന്നുമെങ്കിലും ഇതിഷ്ടപ്പെടുന്നവര്‍ വളരെ കുറവു മാത്രമേ ഉണ്ടാവുകയുള്ളൂ.
കഷണ്ടിയെക്കുറിച്ചു പല ധാരണകളുമുണ്ട്. ഇതില്‍ ശരിയായ ധാരണകളും തെറ്റിദ്ധാരണകളുമെല്ലാം ഉള്‍പ്പെടുന്നു.
കഷണ്ടിയെക്കുറിച്ചുള്ള ചില ധാരണകള്‍, ചില തെറ്റിദ്ധാരണകളെക്കുറിച്ചറിയൂ,

മാറ്റൂ, ഈ കഷണ്ടി ധാരണകള്‍...
പ്രായമാകുമ്പോഴാണ് പുരുഷന്മാര്ക്ക് കഷണ്ടി വരുമെന്ന ധാരണ തെറ്റാണ്. 17 വയസു മുതല്‍ ഇതിന് സാധ്യതയേറെയാണ്. കാരണം കഷണ്ടിയ്ക്കു കാരണമായ ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണ്‍ പുരുഷശരീരത്തില്‍ 17 വയസു മുതല്‍ രൂപപ്പെടും.

മാറ്റൂ, ഈ കഷണ്ടി ധാരണകള്‍...
പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവു കൂടുമ്പോഴാണ് കഷണ്ടി വരികയെന്നു പലരും കരുതുന്നു. എന്നാല്‍ ടെസ്റ്റോസ്റ്റിറോണല്ല, ഡൈടെസ്റ്റോസ്റ്റിറോണാണ് ഇതിനു പുറകില്‍.

മാറ്റൂ, ഈ കഷണ്ടി ധാരണകള്‍...
മുടികൊഴിച്ചിലാണ് കഷണ്ടിയ്ക്കു കാരണമാകുന്നതെന്ന ചിന്ത മിക്കവാറും പേര്‍ക്കുണ്ട്. എന്നാല്‍ മുടികൊഴിച്ചിലല്ലാ, കഷണ്ടിയ്ക്കു പുറകില്‍. കൊഴിയുന്ന മുടിയ്ക്കു പകരം പുതിയ മുടി വരും.

മാറ്റൂ, ഈ കഷണ്ടി ധാരണകള്‍...
ഷാംപൂ കഷണ്ടിയ്ക്കു കാരണമാകുന്നുവെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. ഇതുകാരണം ഷാംപൂ മാറി മാറി ഉപയോഗിയ്ക്കുന്നവരും ധാരാളം. ഷാംപൂവിലെ കെമിക്കല്‍ മുടികൊഴിയാല് കാരണമാകുമെങ്കിലും കഷണ്ടിയ്ക്ക് ഷാംപൂ കാരണമല്ല.

മാറ്റൂ, ഈ കഷണ്ടി ധാരണകള്‍...
പാരമ്പര്യമായുള്ള കഷണ്ടി പുരുഷന്മാര്ക്കു മാത്രമേ വരികയുള്ളൂവെന്ന ധാരണയും തെറ്റാണ്. 40 ശതമാനം സ്ത്രീകളിലും പാരമ്പര്യമായുള്ള കഷണ്ടി കാണപ്പെടുന്നു.

മാറ്റൂ, ഈ കഷണ്ടി ധാരണകള്‍...
കഷണ്ടി പാരമ്പര്യമായി മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന ധാരണയും തെറ്റാണ്. 70-80 ശതമാനവും ഇതാണ് കാരണമെങ്കിലും ബാക്കി 20ന് പാരമ്പര്യം കാരണമല്ല.



Click it and Unblock the Notifications
