Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
2 മാസം കൊണ്ടു മുടി വളരും!!
മുടിയാഗ്രഹിയ്ക്കാത്തവര് ചുരുങ്ങും. ഇത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും.
മുടി കൊഴിയുന്നതും വരണ്ടുപോകുന്നതും മുടിയുടെ കട്ടി കുറയുന്നതുമെല്ലാമാണ് പലരുടേയും പ്രശ്നം. ഈ പ്രശ്നത്തിന് ഏറ്റവും നല്ലത് വീട്ടുവൈദ്യങ്ങളും. കാരണം മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്ന ഉല്പന്നങ്ങളില് കെമിക്കലുകള്‍ക്കു സാധ്യത കൂടുതലായതു കൊണ്ടുതന്നെ.
2 മാസം കൊണ്ടു മുടി വളരാന്‍ സഹായിക്കുന്ന ഒരു മിശ്രിതത്തെ കുറിച്ചറിയൂ,

2 മാസം കൊണ്ടു കൊണ്ടു മുടി വളരും!!
ആവണക്കെണ്ണ- 2 ടീസ്പൂണ്‍
തേന്‍-1 ടേബിള്‍ സ്പൂണ്‍
മുട്ടമഞ്ഞ-1

2 മാസം കൊണ്ടു കൊണ്ടു മുടി വളരും!!
ഈ മിശ്രിതം കൂട്ടിക്കലര്്ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം.
ഇത് തലയില്‍ പുരട്ടി ഷവര്‍ ക്യാപ്പിട്ട് രണ്ടു മൂന്നു മണിക്കൂര്‍ വയ്ക്കുക. പിന്നീട് കഴുകിക്കളയാം. അധികം വീര്യമില്ലാത്ത ഷാംപൂ, കണ്ടീഷണര്‍ എന്നിവ ഉപയോഗിയ്ക്കാം.

2 മാസം കൊണ്ടു കൊണ്ടു മുടി വളരും!!
ഇത് ആഴ്ചയില്‍ രണ്ടുതവണ തലയില്‍ പുരട്ടണം. രണ്ടു മാസം അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

2 മാസം കൊണ്ടു കൊണ്ടു മുടി വളരും!!
ആവണക്കെണ്ണയില്‍ വൈറ്റമിന്‍ ഇ, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവടയങ്ങിയിട്ടുണ്ട്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും മുടി വളരാനും ഇതു സഹായിക്കും.

2 മാസം കൊണ്ടു കൊണ്ടു മുടി വളരും!!
മുട്ടയിലെ പ്രോട്ടീന്‍ മുടി വളര്‍ചയ്ക്കും മുടിയ്ക്കു തിളക്കം നല്‍കാനുമെല്ലാം നല്ലതാണ്.

2 മാസം കൊണ്ടു കൊണ്ടു മുടി വളരും!!
തേന്‍ നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറിന്റെ ഗുണം നല്കുന്ന ഒന്നാണ്.



Click it and Unblock the Notifications
