സ്വയംഭോഗം ചെയ്‌താല്‍ കഷണ്ടി!!

Posted By:
Subscribe to Boldsky

സ്വയംഭോഗം തെറ്റായോ കുറ്റമായോ കാണേണ്ട കാര്യമില്ല. നേരായ രീതിയില്‍ ചെയ്‌താല്‍ ഇതിന്‌ ആരോഗ്യഗുണങ്ങള്‍ ഏറെയുമുണ്ട്‌. തെറ്റായ രീതിയില്‍ ചെയ്‌താല്‍ ദോഷങ്ങളും.

സ്വയംഭോഗം വരുത്തുന്ന ദോഷങ്ങളില്‍ ഒന്നാണ്‌ കഷണ്ടിയെന്നു പൊതുവെ അഭിപ്രായമുണ്ട്‌. ഇതില്‍ വാസ്‌തവവും അവാസ്‌തവവുമുണ്ടെന്നു കരുതുന്നവരുമുണ്ട്‌. ഇതെക്കുറിച്ചു കൂടുതലറിയൂ

മുടികൊഴിച്ചിനെ

മുടികൊഴിച്ചിനെ

മുടി കൊഴിച്ചിലിന്, ഇത് പുരുഷന്മാരുടേതെങ്കിലും സ്ത്രീകളുടേതെങ്കിലും കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ സ്വയംഭോഗം വരുത്തുന്ന ദോഷങ്ങളില്‍ ഒന്നായി മുടികൊഴിച്ചിനെ കാണാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കാരണങ്ങള്‍

കാരണങ്ങള്‍

സ്വയംഭോഗം ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍, മറ്റു കാരണങ്ങള്‍ കൂടാതെ മുടികൊഴിച്ചിലുണ്ടെങ്കില്‍, സ്വയംഭോഗത്തെയും കാരണക്കാരനായി സംശയിക്കാം.

ആയുര്‍വേദം

ആയുര്‍വേദം

വെറുതെ പറയുന്നതല്ല, ഇതിന് ആയുര്‍വേദം നല്‍കുന്ന വിശദീകരണവുമുണ്ട്. ബീജമെന്നു പറയുന്നത് പുരുഷശരീരത്തിലെ പോഷകങ്ങള്‍ കൂടിയടങ്ങിയവയാണ്. സ്വയംഭോഗം ബീജനഷ്ടവും ഇതുവഴി പോഷകനഷ്ടവുമുണ്ടാക്കും. പോഷകങ്ങളുടെ കുറവ് മുടികൊഴിയാന്‍ കാരണമാകുകയും ചെയ്യും.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

സ്വയംഭോഗസമയത്തും പല തരം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ശരീരത്തില്‍ നടക്കുന്നുണ്ട്. ഇതിലൊന്നാണ് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഡിടിഎച്ച് ആയി മാറുന്നത്. കൂടുതല്‍ ഡിടിഎച്ച് ശരീരത്തില്‍ അടിഞ്ഞു കൂടുന്നത് മുടിവേരുകള്‍ക്കു നല്ലതല്ല. ഇത് മുടികൊഴിച്ചിലിന് ഇടയാക്കുന്നു.

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗം അമിതമാകുന്നതിന്റെ ദൂഷ്യവശങ്ങളില്‍ ഇതു മാത്രമല്ല, നടുവേദന, ലൈംഗികാവയവഭാഗത്തു വേദന, വളഞ്ഞ ലിംഗം എന്നിവയുണ്ടാകാം.

Read more about: hair care
English summary

Is masturbation A Reason For Baldness

Is masturbation A Reason For Baldness, read more to know about,
Story first published: Friday, September 9, 2016, 12:32 [IST]