Latest Updates
-
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ
മുടി കൊഴിച്ചില്‍ തടയാം രണ്ട് ദിവസം കൊണ്ട്
Hair Care
oi-Staff
By Super
മുടികൊഴിച്ചിൽ അത് കൈകാര്യം ചെയ്തവരെ സംബന്ധിച്ച് ഒരു പേടി സ്വപ്നം തന്നെയാണ് . ഇന്ന് യുവജനങ്ങളിലുള്ള ഒരു പ്രധാന പ്രശ്നവും ഇത് തന്നെയാണ് . ഈ അനാകർഷകപ്രശ്നം സ്ട്രെസ് അഥവാ സമ്മർദ്ദം , ഗർഭധാരണം , ശരീരഭാരം കുറയൽ എന്നിവയ്ക്കെല്ലാം കാരണമാകുന്നു .
നിങ്ങൾ എപ്പോഴെല്ലാം സമ്മർദ്ദത്തിലായെന്ന് ശരീരത്തിന് തോന്നുന്നുവോ അപ്പോഴെല്ലാം മുടി കൊഴിയുക വഴിയാണ് ശരീരം പ്രതികരിക്കുന്നത് . സ്ട്രെസ് ,ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു . മുടികൊഴിച്ചിൽ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. ആൾക്കാർ വിലയേറിയ പരിശോധനകൾക്കും മറ്റുമായി ധാരാളം പണം ചെലവാക്കുന്നു .

പ്രകൃതിക്ക് അതിന്റേതായ രീതിയിൽ പ്രവർത്തിക്കാൻ കഴിയും . അതിനാൽ പ്രകൃതിദത്ത മാർഗങ്ങളാണ് ഇതിനു പരിഹാരം .മുടികൊഴിച്ചിൽ പേരയില മാറ്റും .ഇത് മുടി വളർച്ചയെ ത്വരിതപ്പെടുത്തും . നിങ്ങളുടെ മുടിക്കാവശ്യമായ വിറ്റാമിൻ ബി ഇതിലുണ്ട് . ഈ വിറ്റാമിൻ മുടി വളർച്ചയ്ക്ക് അത്യാവശ്യമാണ് .ഈ ഇലകൾ നിങ്ങളുടെ മുടികൊഴിച്ചിൽ കുറച്ചു മുടി തഴച്ചു വളരാൻ സഹായിക്കും
ഉപയോഗം
ഒരു ലിറ്റർ വെള്ളത്തിൽ ഒരു കൈപിടി പേരയില 20 മിനിറ്റ് തിളപ്പിക്കുക . തണുത്ത ശേഷം തലയോട്ടിൽ ഈ വെള്ളം തേയ്ക്കുക . കുറച്ചു മണിക്കൂർ കഴിഞ്ഞു കഴുകി കളയുക. നരച്ച മുടി കറുക്കാന്‍ ഈ ഒറ്റമൂലി പരീക്ഷിയ്ക്കൂ

നുറുങ്ങ്
ഉറങ്ങാൻ പോകും മുൻപ് തലയോട് നന്നായി മസ്സാജ് ചെയ്യുക . ഷവർ ക്യാപ് വയ്ക്കുക. ഒറ്റ രാത്രി കൊണ്ട് നല്ല തലമുടി നിങ്ങൾക്ക് സ്വന്തമാക്കാം.
Comments
English summary



Click it and Unblock the Notifications
