Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
മുടികൊഴിച്ചില്‍ നിര്‍ത്താം.
ടിയുടെ അളവും ഭംഗിയുമെല്ലാം കുറയ്ക്കുന്ന ഒന്നാണ് മുടികൊഴിച്ചില്‍ . ഇതിന് താരനടക്കമുള്ള പല കാരണങ്ങളും കാണാം.
മുടികൊഴിച്ചില്‍ തടയാന്‍ ചികിത്സകളെ ആശ്രയിക്കേണ്ടതില്ല. അല്ലാതെ തന്നെ ചില നാട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചു മുടികൊഴിച്ചില്‍ തടയാവുന്നതേയുള്ളൂ.
മുടികൊഴിച്ചില്‍ തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വൃത്തിയില്ലാത്ത ചീപ്പ്
വൃത്തിയില്ലാത്ത ചീപ്പ് മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൃത്തിയുള്ള ചീപ്പ് ഉപയോഗിയ്ക്കുക.

ഓയില്‍ മസാജ്
ഓയില്‍ മസാജ് മുടികൊഴിച്ചില്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ചു വെളിച്ചെണ്ണ ചൂടാക്കി തേച്ചാല്‍.

മുട്ടവെള്ള
മുട്ടവെള്ള തലയോടില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുടികൊഴിച്ചില്‍ ഒഴിവാകും.

കളര്‍
മുടിയില്‍ കളര്‍ ചെയ്യുന്നത് മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ കെമിക്കലുകള്‍ തന്നെ കാരണം. ഇത് ചുരുക്കുക.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ തയ്യാറാക്കി ഇതു തണുക്കുമ്പോള്‍ തലയില്‍ തേച്ചു പിടിപ്പിയ്ക്കാം.

നെല്ലിക്കാനീര്, ചെറുനാരങ്ങാനീര്
നെല്ലിക്കാനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ നല്ലതാണ്.

ഉലുവ
ഉലുവയരച്ചു തലയില്‍ തേയ്ക്കുന്നതും മുടി കൊഴിച്ചില്‍ ഒഴിവാക്കും.



Click it and Unblock the Notifications
