Latest Updates
-
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ
മുടി നന്നായി വളരണോ, വെള്ളം തന്നെ ശരണം
മുടി വളരാന്‍ ഫലപ്രദമായത് വെള്ളം തന്നെയാണ് എന്ന കാര്യം വീണ്ടും തെളിയിക്കുകയാണ്.
എത്രയൊക്കെ എണ്ണ തേച്ചിട്ടും എന്തൊക്കെ മരുന്നു കഴിച്ചിട്ടും മുടിയുടെ കാര്യത്തില്‍ മാത്രം യാതൊരു തീരുമാനവും ആയില്ല എന്ന് പറയുന്നവര്‍ അല്പം ശ്രദ്ധിക്കൂ. കണ്ണില്‍ കണ്ട എണ്ണയും ഷാമ്പൂവും മരുന്നും ഒന്നും അല്ല മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം. നമ്മുടെ ആരോഗ്യം തന്നെയാണ്. പിന്നെ മുടിയെ എങ്ങനെ പരിപാലിയ്ക്കുന്നു എന്നുള്ളതും. കസ്തൂരി മഞ്ഞള്‍ ചര്‍മ്മത്തില്‍ കാണിയ്ക്കും അത്ഭുതം
നമ്മള് കഴിയ്ക്കുന്ന ഭക്ഷണവും കുടിയ്ക്കുന്ന വെള്ളവും എല്ലാം മുടിയം സഹായിക്കുന്നതാണ്. വെള്ളം കുടി തന്നെയാണ് മുടി വളര്‍ച്ചയ്ക്ക് അത്യാവശ്യമായി വേണ്ടതും. തുടയിടുക്കിലെ ചൊറിച്ചില്‍ ശല്യപ്പെടുത്തുന്നുവോ?

മുടി വളര്‍ച്ചയ്ക്ക് വെള്ളം
മുടി വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് വെള്ളം. ശരീരത്തിലെ എല്ലാം കോശങ്ങളുടെ വളര്‍ച്ചയ്ക്കും വെള്ളം വേണം. മുടിയുടെ കാര്യത്തിലും തിരിച്ചല്ല കാര്യങ്ങള്‍.

ഹെയര്‍ വിറ്റാമിനുകള്‍
വെള്ളം കൂടുതല്‍ കുടിയ്ക്കുന്നതിലൂടെ ശരീരത്തില്‍ മുടി വളര്‍ച്ചയ്ക്കാവശ്യമായ വിറ്റാമിനുകള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് മുടി വളര്‍ച്ച ത്വരിതഗതിയിലാക്കുന്നു.

മുടിയുടെ വേരുകള്‍ക്ക് ബലം
മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിനും വെള്ളം സഹായിക്കുന്നു. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കണം.

ദിവസവും തല കുളിയ്ക്കുന്നത്
ദിവസവും തല കുളിയ്ക്കുന്നത് പലപ്പോഴും പല വിധത്തില്‍ മുടി കൊഴിയാനും മുടിയുടെ ആരോഗ്യം നശിയ്ക്കാനും കാരണമാകുന്നു.

മുടിയിലെ എണ്ണമയം
മുടി വളരാന്‍ തല മുഴുവന്‍ എണ്ണ തേയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മുടിയുടെ വേരുകള്‍ക്കാണ് എണ്ണമയം കൂടുതല്‍ ആവശ്യം. ഇത് മാത്രമാണ് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നത്.



Click it and Unblock the Notifications
