Latest Updates
-
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം!
മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
മുടി കൊഴിയുന്നതു മാത്രമല്ല, മുടി പൊട്ടുന്നതും പലരും നേരിടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. കാരണങ്ങള്‍ പലതാകാം, മുടി സ്റ്റൈല്‍ ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന ഉപകരണങ്ങളും വഴികളും മുതല്‍ ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത വരെ.
മുടി പൊട്ടിപ്പോകുന്നതു തടയാനും പ്രകൃതിദത്ത വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
മുട്ടയില്‍ ഓയില്‍, തൈര് എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
ഹോട്ട് ഓയില്‍ മസാജ് മുടി പൊട്ടുന്നതിനുള്ള മറ്റൊരു വഴിയാണ്.

മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
ഒലീവ് ഓയില്‍, മയോണൈസ്, വിനെഗര്‍ എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും ഏറെ ഗുണം ചെയ്യും.

മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
മുട്ടയില്‍ ഓയില്‍, തൈര് എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
ഹോട്ട് ഓയില്‍ മസാജ് മുടി പൊട്ടുന്നതിനുള്ള മറ്റൊരു വഴിയാണ്.

മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
ഒലീവ് ഓയില്‍, മയോണൈസ്, വിനെഗര്‍ എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും ഏറെ ഗുണം ചെയ്യും.

മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
ബേക്കിംഗ് സോഡ, തേന്‍, വെള്ളം എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും ഗുണകരം തന്നെ.

മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
സവാളയുടെ നീര് മുടി പൊട്ടിപ്പോകുന്നതിനുള്ള മറ്റൊരു നല്ല പരിഹാരമാണ്.

മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
വൈറ്റമിന്‍ ഇ മുടി പൊട്ടിപ്പോകുന്നതു തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
