Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
അകാലനരയകറ്റാന് ഹെര്‍ബല്‍ വഴികള്‍
അകാലനര ആണ്‍പെണ്‍ഭേദമില്ലാതെ ഇന്നത്തെ തലമുറയെ അലട്ടുന്ന ഒന്നാണ്. ജീവിതരീതികളും മുടി നേരെ സംരക്ഷിയ്ക്കാത്തതും പോഷകങ്ങളുടെ കുറവും ഇതിനു പുറമെ പാരമ്പര്യവുമെല്ലാം മുടി നരയ്ക്കാന്‍ ഇടയാക്കും.
അകാലനരയകറ്റാന് പല പ്രകൃതിദത്ത വഴികളുമുണ്ട്. ഇതിലൊന്നാണ് ഹെര്‍ബല്‍ വഴികള്‍.
മുടിനര ഒഴിവാക്കാനുള്ള ഹെര്‍ബല്‍ വഴികളെക്കുറിച്ചറിയൂ,

എള്ളെണ്ണ, വെളിച്ചെണ്ണ, ഒലീവ് ഓയില്‍
എള്ളെണ്ണ, വെളിച്ചെണ്ണ, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുടിയില്‍ മസാജ് ചെയ്യാം.

കറിവേപ്പില
കറിവേപ്പിലയിട്ടു തിളപ്പിച്ച വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നതു നല്ലതാണ്.

സവാളനീര്, ചെറുനാരങ്ങാനീര്
സവാളനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നതു ഗുണം ചെയ്യും.

നെല്ലിക്ക
നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്ക ഉണക്കിപ്പൊടിച്ചോ നീരായോ തലയില്‍ പുരട്ടുന്നതും നല്ലതാണ്.

കടുക്, ബ്രഹ്മി
കടുക്, ബ്രഹ്മി എന്നിവ അരച്ചു മുടിയില്‍ പുരട്ടുന്നതും അകാലനര ഒഴിവാക്കും.

മയിലാഞ്ചിയില
വെളിച്ചെണ്ണയും തേങ്ങാപ്പാലുമെല്ലാം മുടിയുടെ അകാലനര ഒഴിവാക്കാന്‍ പറ്റിയ വഴികളാണ്. ഇതില്‍ അല്പം മയിലാഞ്ചിയിലയിട്ടു തിളപ്പിച്ചു പുരട്ടുന്നതും നല്ലതാണ്.



Click it and Unblock the Notifications
