Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മുടിയ്ക്ക്....
നീണ്ടു ചുരുണ്ടു കറുത്ത മുടിയാണ് പൊതുവെ സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കെന്നു പറയും. നോര്‍ത്ത് ഇന്ത്യക്കാര്‍ക്കാകട്ടെ, പൊതുവെ ചുരുളിച്ചയില്ലാതെ നീണ്ട മുടിയും.
ചുരുണ്ട മുടി കാണാന്‍ രസമാണെങ്കിലും സംരക്ഷിയ്ക്കാനും ജട പിടിയ്ക്കാതെ സൂക്ഷിയ്ക്കാനും അല്പം ബുദ്ധിമുട്ടു തന്നെയാണ്. ഇത്തരം മുടി പെട്ടെന്നു വരണ്ടതാകുകയും ചെയ്യും.
ഇത്തരം മുടിയുടെ സംരക്ഷണത്തിനു വേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മുടി
വരണ്ട മുടിയെന്നതു കൊണ്ടുതന്നെ കൂടുതല്‍ തവണ ഷാംപൂ പെയ്യരുത്. കണ്ടീഷണര്‍ ഉപയോഗിയ്ക്കുകയും വേണം.

സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മുടി
ഓയില്‍ മസാജ് ഇത്തരം മുടി സംരക്ഷിയ്ക്കാന്‍ ഏറെ നല്ലതാണ്. മുടി ഒതുങ്ങിയിരിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മുടി
വല്ലാതെ ചുരുണ്ട മുടി ഉണങ്ങിയിരിയ്ക്കുമ്പോള് ചീകാന്‍ ബുദ്ധിമുട്ടാകംും. ഇത് മുടി ജട പിടിയ്ക്കാന്‍ കാരണമാകും. കുളിയ്ക്കുമ്പോള്‍ അകന്ന പല്ലുകളുളള ചീപ്പുപയോഗിച്ചു ചീകുന്നതാണ് നല്ലത്.

സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മുടി
രണ്ടു മൂന്നു മാസങ്ങള്‍ കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടുക. മുടിയുടെ ആരോഗ്യത്തിനും ഭംഗിയ്ക്കും ഇത് അത്യാവ്ശ്യമാണ്.

സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മുടി
മുടിയ്ക്കു ചേര്‍ന്ന ഉല്പന്നങ്ങള് തെരഞ്ഞെടുത്ത് ഉപയോഗിയ്ക്കുക. പരസ്യങ്ങള്‍ക്കു പുറകെ പോകാതിരിയ്ക്കുകയാണ് നല്ലത്.



Click it and Unblock the Notifications
