Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുടി കളയും കുളി ശീലങ്ങള്‍
കുളിയ്ക്കുന്നത് മുടിയുടേയും ശരീരത്തിന്റേയും ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ തെറ്റായ രീതിയില്‍ കുളിച്ചാല്‍ ഇത് വിപരീത ഫലം ചെയ്യുകയും ചെയ്യും.
ചിലരുടെ മുടി കേടാകാനും കൊഴിയാനുമെല്ലാമുള്ള ഒരു കാരണം തെറ്റായ രീതിയില്‍ കുളിയ്ക്കുന്നതാണ്.
എന്തൊക്കെയാണ് മുടിയെ ബാധിയ്ക്കുന്ന തെറ്റായ കുളിശീലങ്ങളെന്നറിയൂ,

മുടി കളയും കുളി ശീലങ്ങള്‍
മുടി നനയ്ക്കാതെ മുടിയില്‍ നേരിട്ടു ഷാംപൂ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.

മുടി കളയും കുളി ശീലങ്ങള്‍
ഷാംപൂവില്‍ കടുത്ത കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാം. ഇതിന്റെ ദോഷം കുറയ്ക്കാന്‍ വെള്ളം ഷാംപൂവില്‍ ചേര്ത്തുപയോഗിയ്ക്കുക.

മുടി കളയും കുളി ശീലങ്ങള്‍
മുടിയില്‍ കണ്ടീഷണര്‍ തേയ്ക്കുമ്പോള്‍ മുടിവേരുകളിലാകരുത്. ഇത് മുടി കൊഴിയാന്‍ ഇട വരുത്തും.

മുടി കളയും കുളി ശീലങ്ങള്‍
ഷാംപൂവും കണ്ടീഷണറും നല്ലപോലെ കഴുകിക്കളയുക. ഇവ തലയിരിലിയ്ക്കുന്നതു ദോഷം ചെയ്യും. ഇവ അധികം ഉപയോഗിയ്ക്കുകയുമരുത്.

മുടി കളയും കുളി ശീലങ്ങള്‍
മുടി ചൂടുവെള്ളത്തില്‍ കഴുകരുത്. മുടിയില്‍ വല്ലാത്ത ശക്തിയില്‍ വെള്ളമൊഴിയ്ക്കുകയും ചെയ്യരുത്. ഇതെല്ലാം മുടിയെ ദുര്‍ബലമാക്കും.

മുടി കളയും കുളി ശീലങ്ങള്‍
മുടി മൃദുവായ ടവല്‍ കൊണ്ട് മൃദുവായി തോര്‍ത്തുക. വല്ലാത്തെ മുറുക്കിത്തോര്ത്തുകയോ മുറുക്കി തലയില്‍ ടവല്‍ കെട്ടിവയ്ക്കുകയോ അരുത്.

മുടി കളയും കുളി ശീലങ്ങള്‍
ഈറന്‍ മുടി ചീകുന്നതും ഒഴിവാക്കുക.



Click it and Unblock the Notifications
