Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
വെളുത്തമുടി വേരോടെ കളയാന്‍ ഈ ഒറ്റമൂലി
അകാല നര കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എന്തൊക്കെ മരുന്നുകളും സൗന്ദര്യ സംരക്ഷണ വസ്തുക്കളും പരീക്ഷിച്ചിട്ടും യാതൊരു ഫലവുമില്ലെങ്കില്‍ ഇനി ഈ ഒറ്റമൂലിയൊന്ന് പരീക്ഷിച്ചു നോക്കൂ.
വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ മിശ്രിതം അത്ഭുതപ്പെടുത്തുന്നതാണ് .ഡൈ ഇല്ലാതെ തന്നെ നിങ്ങളുടെ വെളുത്ത മുടി മാറുകയും നിങ്ങളുടെ മുടിക്കാവശ്യമായ പോഷകങ്ങൾ ലഭിക്കുകയും ചെയ്യുന്നു . തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍
ഇന്ന് വിപണിയിൽ നൂറുകണക്കിന് മുടിയിൽ അടിക്കുന്ന ചായങ്ങൾ ലഭ്യമാണ് .എന്നാൽ ഇവയൊന്നും പ്രയോജനമില്ലാത്തതും ,വില കൂടിയവയും ആണെന്നതാണ് സത്യം .ഈ കെമിക്കലുകൾ നിങ്ങളുടെ മുടിക്ക് ഹാനികരമാണ് . വെണ്ടയ്ക്ക മാറ്റും കഷണ്ടി അതും ഒരു മാസം കൊണ്ട്

തയ്യാറാക്കുന്ന വിധം
5 ഉരുളക്കിഴങ്ങ് തോല് കുറച്ചു വെള്ളത്തിൽ ഇട്ടു 5 മിനിറ്റ് തിളപ്പിക്കുക .തണുക്കാനായി ഈ മിശ്രിതം മറ്റൊരു പാ ത്രത്തിലേക്ക് മാറ്റുക .നല്ല മണം കിട്ടാനായി കുറച്ചു റോസ്മേരി അല്ലെങ്കിൽ ലാവെൻഡർ ഓയിൽ കൂടി ചേർക്കാവുന്നതാണ് .

ഉപയോഗക്രമം
ആദ്യം നിങ്ങളുടെ തലമുടി നന്നായി കഴുകുക .എന്നിട്ട് ഈ മിശ്രിതം തലമുടിയിലും തലയോട്ടിലുമായി തേച്ചു 5 മിനിറ്റ് വയ്ക്കുക .അതിനു ശേഷം നേർത്ത ഷാമ്പൂവും ചെറുചൂട് വെള്ളവും ഉപയോഗിച്ച് കഴുകുക .എല്ലാ ദിവസവും ഇത് ചെയ്യുക .കുറച്ചു ആഴ്ചകൾ കഴിയുമ്പോൾ നിങ്ങൾ വ്യത്യാസം കണ്ടു അതിശയിക്കും .

അകാല നര ഇല്ലാതാവും
അകാല നര ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഉരുളക്കിഴങ്ങ് പ്രയോഗത്തിന്റെ ഗുണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.

ആരോഗ്യമുള്ള മുടി
മുടിയുടെ ആരോഗ്യവും ഇതിലൂടെ വര്‍ദ്ധിപ്പിക്കാം. മുടി നല്ല ബലമുള്ളതും എളുപ്പത്തില്‍ പൊട്ടിപ്പോവാതിരിയ്ക്കുകയും ചെയ്യുന്നു.

അറ്റം പിളരുന്നത്
അകാല നര മാത്രമല്ല മുടിയുടെ അറ്റം പിളരുന്നതും ഇല്ലാതാവും. ഉരുളക്കിഴങ്ങ് അത്രയേറെ ഗുണങ്ങളാണ് മുടിയ്ക്ക് നല്‍കുന്നത്.

മറ്റു ഉത്പ്പന്നങ്ങളുടെ ദോഷങ്ങള്‍
അതിനാൽ ഇവ ഉപേക്ഷിച്ചു നിങ്ങൾ താഴെ പറയുന്ന മിശ്രിതം ഉപയോഗിക്കൂ . നിങ്ങളുടെ നരച്ച മുടി മാറ്റാം .ഇതിൽ ഒരു പ്രകൃതിദത്ത ഘടകം മാത്രമേ അടങ്ങിയിട്ടുള്ളൂ .നിമിഷ നേരത്തു തന്നെ നിങ്ങൾക്ക് ഫലം ലഭിക്കും .



Click it and Unblock the Notifications
