Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കഷണ്ടി ഇത്ര ഗുരുതരമോ?
കഷണ്ടി ഇന്നത്തെ ചെറുപ്പക്കാരില്‍ സ്ഥിരമാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ ജീവിത രീതികളാണ് കഷണ്ടിയ്ക്ക് കാരണം എന്നതാണ് സത്യം. പക്ഷേ കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ അത്രയേറെ പണവും സമയവുമാണ് നമ്മള് ചിലവഴിക്കുന്നത്.
എന്നാല്‍ കഷണ്ടി പ്രതിരോധിയ്ക്കുന്നതിനു മുന്‍പ് അതിനെ ചുറ്റിപ്പറ്റി നിന്ന് കഷണ്ടിയെക്കുറിച്ച് പറഞ്ഞു പേടിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ താമസക്കാര്‍ ഇവര്‍

കഷണ്ടി വരുന്നത് 40നു ശേഷം
കഷണ്ടി വരുന്നത് 40-വയസ്സിനു ശേഷമാണെന്ന് ചിലര്‍ക്കെങ്കിലും ഒരു ധാരണയുണ്ട്. എന്നാല്‍ അത് വളരെ തെറ്റായ ഒരു ധാരണയാണ്. 17 വയസ്സിനു ശേഷം എപ്പോള്‍ വേണമെങ്കിലും കഷണ്ടി വരാം എന്നതാണ് കാര്യം.

ടെസ്റ്റിസ്റ്റിറോണ് കഷണ്ടിയ്ക്ക് കാരണം
പുരുഷ ഹോര്‍മോണാ ടെസ്റ്റിസ്റ്റിറോണ് കഷണ്ടിയ്ക്ക് കാരണമാകും എന്നൊരു കാര്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഏതൊരാളിലും എപ്പോള്‍ വേണമെങ്കിലും കഷണ്ടി ഉണ്ടാവാം എന്നതാണ് കാര്യം.

മുടി കൊഴിച്ചിലും കഷണ്ടിയും
ഏത് മനുഷ്യരിലും സാധാരണയായി മുടി കൊഴിച്ചില്‍ ഉണ്ടാവും. എന്നാല്‍ മുടി കൊഴിച്ചിലിനെ പൂര്‍ണമായും നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും മുടി കൊഴിച്ചില്‍ കഷണ്ടിയ്ക്ക് കാരണമാകുന്നു എന്നാണ് മറ്റൊരു ധാരണ.

ഷാമ്പൂവും കഷണ്ടിയും
ഷാമ്പൂവിന്റെ ഉപയോഗവും കഷണ്ടിയക്ക് വഴി തെളിയ്ക്കുന്നു. എന്നാല്‍ ഒരിക്കലും ഷാമ്പൂവിന്റെ ഉപയോഗം കഷണ്ടിയ്ക്ക് കാരണമാകില്ല.

തലയോട്ടിയിലെ രക്തയോട്ടം
തലയോട്ടിയില്‍ രക്തയോട്ടം കുറയുന്നത് കഷണ്ടിയെ വളര്‍ത്തുന്നു എന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ രക്തയോട്ടവും കഷണ്ടിയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

കഷണ്ടി പാരമ്പര്യമോ?
കഷണ്ടി പാരമ്പര്യമാണ് എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. എന്നാല്‍ കഷണ്ടി പാരമ്പര്യമായി ഉണ്ടാവുന്നതല്ല. മറ്റു പല ഘടകങ്ങളാണ് കഷണ്ടിക്ക് കാരണം.

പുരുഷന്മാര്ക്ക് മാത്രം
പുരുഷന്മാര്ക്ക് മാത്രമാണ് കഷണ്ടി ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം ധാരമകള് തെറ്റാണ്. പുരുഷന്മാരിലും സ്ത്രീകളിലും കഷണ്ടി ഉണ്ടാവുന്നു.



Click it and Unblock the Notifications
