Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
ഈ പാനീയം കുടിച്ചു നര മാറ്റാം...
താഴെപ്പറയുന്ന ഒരു പ്രത്യക പാനീയം തയ്യാറാക്കി കുടിച്ചു നോക്കൂ, നരച്ച മുടി വീണ്ടും കറുപ്പാകും
നര സ്ത്രീ പുരുഷ ഭേദമന്യേ ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ്. ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരിലും എന്തിന്, കുട്ടികളില്‍ പോലും കാണാവുന്ന പ്രശ്നം.
ജീവിതരീതികളേയും സ്ട്രെസിനേയുമെല്ലാം പഴിയ്ക്കുമെങ്കിലും പ്രശ്നത്തിന് കാതലായ പരിഹാരം അത്യാവശ്യവുമാണ്. ഇതിനായി ഡൈ പോലുള്ള കൃത്രിമ വഴികള്‍ പരീക്ഷിച്ചാല്‍ ഉള്ള മുടി പോകുമെന്നു മാത്രമല്ല, കെമിക്കലുകള്‍ മറ്റു ഗുരുതരമായ അസുഖങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.
മുടിയുടെ നര മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വഴികള്‍ പലതുണ്ട്, ശരീരത്തിനു പുറത്തും അകത്തും ചെയ്യേണ്ടവ.
താഴെപ്പറയുന്ന ഒരു പ്രത്യക പാനീയം തയ്യാറാക്കി കുടിച്ചു നോക്കൂ, നരച്ച മുടി വീണ്ടും കറുപ്പാകുന്നത് അനുഭവിച്ചറിയൂ,

ഈ പാനീയം കുടിച്ചു നര മാറ്റാം...
1 കപ്പ് ഫഌക്സ് സീഡ് ഓയില്‍, നാലര ചെറുനാരങ്ങ, 4 വെളുത്തുള്ളി അല്ലി, 2 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

ഈ പാനീയം കുടിച്ചു നര മാറ്റാം...
രണ്ടു ചെറുനാരങ്ങയുടെ മാത്രം തോല് നീക്കുക, ഇവയും ബാക്കിയുള്ള തോലോടു കൂടിയ ചെറുനാരങ്ങകളും മിക്സിയിലോ ബ്ലെന്ററിലോ ഇടുക.

ഈ പാനീയം കുടിച്ചു നര മാറ്റാം...
ഇതിനൊപ്പം ഫഌക്സ് സീഡ് ഓയില്‍, വെളുത്തുള്ളി അല്ലി, തേന്‍ എന്നിവയും ചേര്‍ക്കുക. എല്ലാ ചേരുവകളും ചേര്ത്തടിയ്ക്കണം.

ഈ പാനീയം കുടിച്ചു നര മാറ്റാം...
ഇത് ഒരു ഗ്ലാസ് ജാറില്‍ അടച്ചു സൂക്ഷിയ്ക്കുക. ദിവസവും മൂന്നു തവണയെങ്കിലും ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി ഒരു ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കുക. ഇതെടുക്കാന്‍ മരം കൊണ്ടുള്ള സ്പൂണ്‍ ഉപയോഗിയ്ക്കണം. ലോഹം കൊണ്ടു തൊടരുത്.

ഈ പാനീയം കുടിച്ചു നര മാറ്റാം...
നരച്ച മുടി കറുക്കാന്‍ മാത്രമല്ല, മുടി നല്ല കട്ടിയില്‍ വളരാനും ഈ പാനീയം സഹായിക്കും.

ഈ പാനീയം കുടിച്ചു നര മാറ്റാം...
ചര്‍മം കൂടുതല്‍ നന്നാകാനും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും കൂടി ഈ പാനീയം സഹായകമാണ്.

ഈ പാനീയം കുടിച്ചു നര മാറ്റാം...
തികച്ചും പ്രകൃതിദത്ത ചേരുവകളായതു കൊണ്ടുതന്നെ നിങ്ങളുടെ ആരോഗ്യം കേടുവരുത്തുകയുമില്ല.



Click it and Unblock the Notifications
