Latest Updates
-
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം -
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത്
കഷണ്ടിയില്‍ മുടി വരും സവാള-വെളിച്ചെണ്ണ വിദ്യ
സവാളയും വെളിച്ചെണ്ണയും ചേര്‍ന്ന് കഷണ്ടിയില്‍ വരെ മുടി വരുത്തുന്ന വിദ്യയെക്കുറിച്ചറിയൂ,
സവാളയും വെളിച്ചെണ്ണയും തികച്ചും പ്രകൃതിദത്ത ചേരുവകളാണ്. ഇതുകൊണ്ടുതന്നെ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചു ഭയക്കേണ്ടതുമില്ല. പാര്‍ശ്വഫലം തരില്ലെന്നുറപ്പ്.
സവാളയിലെ സള്‍ഫര്‍ മുടി കിളിര്‍ക്കാനുള്ള നല്ലൊരു വഴിയാണ്. കഷണ്ടിവരെ മാറ്റുമെന്നു പറയപ്പെടുന്ന ഒന്ന്.
വെളിച്ചെണ്ണയും മോശമല്ല, ഇതിലെ ലോറിക് ആസിഡ് മുടിയുടെ കരുത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്.
സവാളയും വെളിച്ചെണ്ണയും ചേര്‍ന്ന് കഷണ്ടിയില്‍ വരെ മുടി വരുത്തുന്ന വിദ്യയെക്കുറിച്ചറിയൂ,

കഷണ്ടിയില്‍ മുടി; സവാള-വെളിച്ചെണ്ണ വിദ്യ
ഒരു സവാള തൊലി കളഞ്ഞെടുക്കുക. ഇത് അരിയണം. പിന്നീട് ബ്ലെന്ററില്‍ വച്ച് അരച്ചെടുക്കുക. ഇതിന്റെ നീര് ഊറ്റിയെടുക്കണം.

കഷണ്ടിയില്‍ മുടി; സവാള-വെളിച്ചെണ്ണ വിദ്യ
2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒരു പാനിലെടുക്കുക. ഇതില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കേടായ കോശങ്ങളെ റിപ്പയര്‍ ചെയ്ത് പുതിയ കോശങ്ങളും ഇതുവഴി പുതിയ മുടിയും നല്കുന്നു.

കഷണ്ടിയില്‍ മുടി; സവാള-വെളിച്ചെണ്ണ വിദ്യ
ഇതിലേയ്ക്ക് 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ക്കണം. ഇത് 2 മിനിറ്റു നേരം കുറഞ്ഞ തീയില്‍ ചൂടാക്കുക. ശേഷം വാങ്ങിവച്ചു തണുപ്പിയ്ക്കണം. മുടി വരണ്ടു പോകാതിരിയ്ക്കാന്‍ ഒലീവ് ഓയില്‍ നല്ലതാണ്.

കഷണ്ടിയില്‍ മുടി; സവാള-വെളിച്ചെണ്ണ വിദ്യ
ചെറുചൂടുള്ള ആ മിശ്രിതത്തിലേയ്ക്ക് സവാളനീര് ചേര്‍ക്കണം. 3 തുള്ളി ചെറുനാരങ്ങാനീരും ചേര്‍ക്കാം. മണം നന്നാകും. മാത്രമല്ല, ഇതിലെ വൈറ്റമിന്‍ സി മുടിയ്ക്കു തിളക്കം നല്‍കുകയും ചെയ്യും.

കഷണ്ടിയില്‍ മുടി; സവാള-വെളിച്ചെണ്ണ വിദ്യ
മുടി നല്ലപോലെ ചീകി കെട്ടു കളയുക. ശിരോചര്‍മം മുതല്‍ കീഴെ വരെ ഇതു തേച്ചു പിടിപ്പിയ്ക്കാം. നല്ലപോലെ മസാജ് ചെയ്യുകയുമാകാം. ചെറുചൂടോടെ വേണം ഇത് ചെയ്യാന്‍.

കഷണ്ടിയില്‍ മുടി; സവാള-വെളിച്ചെണ്ണ വിദ്യ
മുടിയില്‍ ഇത് മുക്കാല്‍ മണിക്കൂര്‍ വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകാം. പിന്നീട് മുടി തോര്‍ത്താം.

കഷണ്ടിയില്‍ മുടി; സവാള-വെളിച്ചെണ്ണ വിദ്യ
രണ്ടുതുള്ളി വെളിച്ചെണ്ണ കയ്യിലെടുത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. മുടി ഒതുങ്ങിയിരിയ്ക്കും.

കഷണ്ടിയില്‍ മുടി; സവാള-വെളിച്ചെണ്ണ വിദ്യ
ഇത് അടുപ്പിച്ചു 2 മാസം ആഴ്ചയില്‍ 4 ദിവസമെങ്കിലും ചെയ്തു നോക്കൂ, കഷണ്ടിയില്‍ പോലും മുടി വളരും. മുടികൊഴിച്ചില്‍ നില്ക്കും, മുടിയുടെ നരയും ഒഴിവാക്കാം.




Click it and Unblock the Notifications