Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നീളമുള്ള മുടിയ്ക്ക് കട്ടന്‍ചായ മാജിക്....
എങ്ങനെയാണ് കട്ടന്‍ ചായ കൊണ്ടു നീളമുള്ള മുടി നേടാന്‍ സാധിയ്ക്കുകയെന്നറിയൂ,
മുടിയിലപ്പോഴും തികച്ചും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ദോഷം വരുത്തില്ലെന്നു മാത്രമല്ല, ഗുണം നല്‍കുകയും ചെയ്യും.
കട്ടന്‍ ചായ മുടിയ്ക്ക് ഏറെ ഗുണം നല്കുന്ന ഒന്നാണ്. നല്ല നീളത്തില്‍ മുടി വളരാന്‍ സഹായിക്കുന്ന ഒന്ന്.
എങ്ങനെയാണ് കട്ടന്‍ ചായ കൊണ്ടു നീളമുള്ള മുടി നേടാന്‍ സാധിയ്ക്കുകയെന്നറിയൂ,

നീളമുള്ള മുടിയ്ക്ക് കട്ടന്‍ചായ മാജിക്....
2 കപ്പു വെള്ളം അടുപ്പത്തു വച്ച് നല്ലപോലെ തിളപ്പിയ്ക്കുക. പിന്നീട് തീ കുറയ്ക്കാം.

നീളമുള്ള മുടിയ്ക്ക് കട്ടന്‍ചായ മാജിക്....
2 ടീ ബാഗ് ഇതിലേയ്ക്കു ചേര്‍ക്കാം. ഇത് കുറഞ്ഞ തീയില്‍ അര മണിക്കൂര്‍ നേരം തിളപ്പിയ്ക്കുക.

നീളമുള്ള മുടിയ്ക്ക് കട്ടന്‍ചായ മാജിക്....
ഇതിലേയ്ക്ക് ഒരു പിടി കറിവേപ്പില, ഉണങ്ങിയ റോസ്മേരി ഇലകള്‍ എന്നിവ ചേര്‍ക്കുക. ഇത് 5 മിനിറ്റു തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കാം.

മുടി ഷാംപൂ ചെയ്തു കഴുകുക. വെള്ളം നല്ലപോലെ പിഴിഞ്ഞു കളഞ്ഞ ശേഷം ഈ കട്ടന്‍ചായ മിശ്രിതം തേച്ചു പിടിപ്പിയ്ക്കാം.

നീളമുള്ള മുടിയ്ക്ക് കട്ടന്‍ചായ മാജിക്....
15 മി്നിറ്റിനു ശേഷം സാധാരണ വെള്ളം കൊണ്ടു കഴുകാം. വേണമെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിയ്ക്കാം.

നീളമുള്ള മുടിയ്ക്ക് കട്ടന്‍ചായ മാജിക്....
ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം അടുപ്പിച്ച് ഇതു ചെയ്താല്‍ മുടി നല്ല നീളത്തില്‍ വളരും.

നീളമുള്ള മുടിയ്ക്ക് കട്ടന്‍ചായ മാജിക്....
മുടിയ്ക്കു തിളക്കം നല്‍കാനും ആരോഗ്യം നല്‍കാനും കൂടി ഇതു നല്ലതാണ്.

Click it and Unblock the Notifications