Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
പഴം കൊണ്ടുള്ള തല വിദ്യകള്‍
പഴം ആരോഗ്യത്തിനു മാത്രമല്ല, ചര്മസംരണത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഏറെ ഗുണം ചെയ്യും. പഴം കൊണ്ടു പലതരം ഹെയര്‍ പായ്ക്കുകള്‍ ഉണ്ടാക്കുകയും ചെയ്യാം. മുടിയുടെ പല പ്രശ്നങ്ങള്‍ക്കും ഇവ സഹായകമാണ്.
ഏതെല്ലാം വിധത്തിലാണ് പഴം കൊണ്ടുള്ള ഫേസ്പായ്ക്കുകള്‍ തയ്യാറാക്കുന്നതെന്നു നോക്കൂ,

പഴം കൊണ്ടുള്ള തല വിദ്യകള്‍
പഴവും തൈരും ഉപയോഗിച്ച് ഹെയര്‍ പായ്ക്കുണ്ടാക്കാം. 3 പഴുത്ത പഴം, മൂന്നു ടേബിള്‍ സ്പൂണ്‍ തൈര്, രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ പാല് എന്നിവ മിക്സിയിലോ ബ്ലെന്ററിലോ അടിയ്ക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകിയ ശേഷം ഈ ഹെയര്‍ പായ്ക്ക് തേച്ചു പിടിപ്പിയ്ക്കുക. 20 മിനിറ്റു കഴിഞ്ഞ ശേഷം ഇത് കഴുകിക്കളയണം.

പഴം കൊണ്ടുള്ള തല വിദ്യകള്‍
പഴവും ബട്ടര്‍ ഫ്രൂട്ടും ഉപയോഗിച്ചും ഹെയര്‍ പായക്കുണ്ടാക്കാം. പഴവും ബട്ടര്‍ ഫ്രൂട്ടും നാളികേരപ്പാലും ചേര്‍ത്ത് തലയോടിലും മുടിയിലും തേച്ചു പിടിപ്പിയ്ക്കാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുകയും ചെയ്യാം.

പഴം കൊണ്ടുള്ള തല വിദ്യകള്‍
പഴം, കൊക്കോ, പാല്, ബാദാം ഓയില്‍ എന്നിവ ഒരുമിച്ചു ചേര്‍ത്തും ഹെയര്പായ്ക്കുണ്ടാക്കാം. വരണ്ട മുടിയുള്ളവര്‍ക്ക് ഈ ഹെയര്‍ പായ്ക്ക് നല്ലതാണ്.

പഴം കൊണ്ടുള്ള തല വിദ്യകള്‍
പഴുത്ത പഴം, മുട്ടവെള്ള, ഒലീവ് ഓയില്‍, തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി തലയില്‍ തേയ്ക്കാനുള്ള ഹെയര്‍ പായ്ക്കുണ്ടാക്കാം. ഇത് മുടിയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്കുന്ന ഒരു ഹെയര്‍ പായ്ക്കാണ്.

പഴം കൊണ്ടുള്ള തല വിദ്യകള്‍
പഴുത്ത പഴം, മയോനീസ്, ലാവെന്‍ഡര്‍ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് ഹെയര്‍ പായക്കുണ്ടാക്കാം. ഇത് തലയിലും മുടിയിലും തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടിയ്ക്ക് മൃദുത്വവും തിളക്കവും ലഭിയ്ക്കും.

പഴം കൊണ്ടുള്ള തല വിദ്യകള്‍
താരന് പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും മുടി കൊഴിച്ചില്‍ തടയാനുമെല്ലാം ഇത്തരം ഹെയര്‍ പായ്ക്കുകള്‍ സഹായിക്കും.



Click it and Unblock the Notifications
