Latest Updates
-
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ്
2 ദിവസം, മുടി കൊഴിച്ചില്‍ സ്റ്റോപ്പ്
2 ദിവസത്തില്‍ മുടികൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഒരു വിദ്യയുണ്ട്. ഈ വഴി പരീക്ഷിച്ചു നോക്കൂ,
മുടികൊഴിച്ചില്‍ ആണ്‍പെണ്‍ഭേദമില്ലാതെ പലരും നേരിടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ടാകാം, പോഷകങ്ങള്‍ കുറയുന്നതുള്‍പ്പടെ താരന് പോലുള്ള പ്രശ്നങ്ങള്‍ വരെ.
മുടികൊഴിച്ചില്‍ തടയുമെന്നവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ എത്തുന്നുണ്ട്. ഇവ പൂര്‍ണമായും പ്രയോജനം നല്‍കണമെന്നുമില്ല.
ഇക്കാര്യത്തില്‍ തികച്ചും പരമ്പരാഗത രീതിയിലുള്ള വഴികളാണ് ഏറെ ഗുണം ചെയ്യുക.
2 ദിവസത്തില്‍ മുടികൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഒരു വിദ്യയുണ്ട്. ഈ വഴി പരീക്ഷിച്ചു നോക്കൂ, മുടികൊഴിച്ചില്‍ കുറയുന്നത് അനുഭവിച്ചറിയൂ,

2 ദിവസം, മുടി കൊഴിച്ചില്‍ സ്റ്റോപ്പ്
തേങ്ങാപ്പാല്‍-2 ടേബിള്‍ സ്പൂണ്‍
ഉലുവ- 1 ടേബിള്‍ സ്പൂണ്‍
നെല്ലിക്ക-1

2 ദിവസം, മുടി കൊഴിച്ചില്‍ സ്റ്റോപ്പ്
ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് ഊറ്റിയെടുക്കുക.

2 ദിവസം, മുടി കൊഴിച്ചില്‍ സ്റ്റോപ്പ്
നെല്ലിക്കയുടെ കുരു കളഞ്ഞെടുക്കുക. തേങ്ങാപ്പാലിനൊപ്പം ഉലുവയും നെല്ലിക്കയും ചേര്‍ത്തരയ്ക്കുക. ഇത് തലയോടിലും മുടിയറ്റം വരെയും തേച്ചു പിടിപ്പിയ്ക്കാം.

2 ദിവസം, മുടി കൊഴിച്ചില്‍ സ്റ്റോപ്പ്
15 മിനിറ്റു കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

2 ദിവസം, മുടി കൊഴിച്ചില്‍ സ്റ്റോപ്പ്
തേങ്ങാപ്പാലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഉലുവയിലെ ഘടകങ്ങളും മുടിവേരുകളെ വളരാന്‍ സഹായിക്കുന്നു.

2 ദിവസം, മുടി കൊഴിച്ചില്‍ സ്റ്റോപ്പ്
മുടികൊഴിച്ചില്‍ പ്രശ്നമുള്ളവര്‍ ഇത് ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.



Click it and Unblock the Notifications
