Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നര തടയാന്‍ ഷെഹ്നാസ് ഹുസൈന് വഴി
സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളിലൂടെ വിപ്ലവം സൃഷ്ടിച്ചയാളാണ് ഷെഹ്നാസ് ഹുസൈന്. പല സൗന്ദര്യോല്പന്നങ്ങളും ഇവരുടെ പേരിലാണ് വിറ്റഴിയുന്നതും.
സൗന്ദര്യസംരക്ഷണത്തിനു മാത്രമല്ല, മുടി നര ഒഴിവാക്കാനും ഇവര്‍ വഴി പറയുന്നുണ്ട്.
മുടി നരയ്ക്കുന്നതു തടയാന്‍ ഇവര്‍ പറയുന്ന ഒരു വിദ്യയെക്കുറിച്ചറിയൂ,
വീട്ടില്‍ തന്ന ഉണ്ടാക്കാവുന്ന ഒന്നാണിത്.

നര തടയാന്‍ ഷെഹ്നാസ് ഹുസൈന് വഴി
ചേരുവകള്‍
നെല്ലിക്ക
വെളിച്ചെണ്ണ

നര തടയാന്‍ ഷെഹ്നാസ് ഹുസൈന് വഴി
ഒരു കൈപ്പിടി നെല്ലിക്ക ഉണക്കുക. ഉണങ്ങിയ നെല്ലിക്ക വാങ്ങിച്ചാലും മതിയാകും.
ഇത് നല്ലപോലെ ഉണങ്ങിക്കഴിഞ്ഞാല്‍ പൊടിച്ചെടുക്കുക.

നര തടയാന്‍ ഷെഹ്നാസ് ഹുസൈന് വഴി
പൊടിച്ചെടുത്ത നെല്ലിക്കാപ്പൊടി 10 എംഎല് വെളിച്ചെണ്ണയില്‍ കലര്‍ത്തി ഇളക്കുക.

നര തടയാന്‍ ഷെഹ്നാസ് ഹുസൈന് വഴി
ഇത് കാറ്റു കടക്കാത്ത ഒരു കുപ്പിയിലോ ജാറിലോ ഒഴിച്ചു സൂക്ഷിയ്ക്കുക. സൂര്യപ്രകാശത്തില്‍ അടുപ്പിച്ച് 15 ദിവസം ഈ കുപ്പി വയ്ക്കുക.

നര തടയാന്‍ ഷെഹ്നാസ് ഹുസൈന് വഴി
ഇൗ മിശ്രിതം ഊറ്റിയെടുക്കാം. ഈ എണ്ണ മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. മുടി നരയ്ക്കുന്നത് ഒഴിവാക്കാം.

നര തടയാന്‍ ഷെഹ്നാസ് ഹുസൈന് വഴി
നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും മുടിനരം ഒഴിവാക്കുമെന്ന് ഷെഹ്നാസ് ഹുസൈന് പറയുന്നു. ഒരു പച്ചനെല്ലിക്കയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം.



Click it and Unblock the Notifications
