Latest Updates
-
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ്
ബ്രാന്‍ഡിയില്‍ ഉള്ളി ചേര്‍ത്താല്‍ 90%കഷണ്ടി പോവും
കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ ബ്രാന്‍ഡി ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.
മുടി കൊഴിച്ചിലും കഷണ്ടിയും എല്ലാവരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും പല പ്രശ്നങ്ങളുമായിരിക്കും ഇതിന്റെയെല്ലാം മൂല കാരണം. എന്നാല്‍ മുടി കൊഴിച്ചിലിനേക്കാള്‍ ഭീകരനാണ് കഷണ്ടി. ചെറുപ്പക്കാരിലുണ്ടാകുന്ന കഷണ്ടിയാണ് പലപ്പോഴും പല വിധത്തില്‍ പ്രശ്നക്കാരനാകുന്നത്.
ജോലി സമ്മര്‍ദ്ദവും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും എല്ലാം തന്നെ പലപ്പോഴും പല വിധത്തില്‍ കഷണ്ടിയ്ക്ക് കാരണമാകും.
എന്നാല്‍ കഷണ്ടിയുടെ കാര്യത്തില്‍ പൂര്‍ണമായ പരിഹാരം നിര്‍ദ്ദേശിയ്ക്കാന്‍ ആവില്ലെങ്കിലും കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ പലപ്പോഴും കഴിയും. കഷണ്ടിയില്‍ പുതിയ മുടി മുളയ്ക്കാനും ഈ ചികിത്സ കാരണമാകും. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
അരക്കുപ്പി സ്ട്രോങ് ബ്രാന്‍ഡിയും രണ്ട് വലിയ ഉള്ളിയും ആണ്. ഈ രണ്ട് സാധനങ്ങള്‍ കൊണ്ട് നമുക്ക് കഷണ്ടിയെ പ്രതിരോധിയ്ക്കാം.

തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ രണ്ട് വലിയ ഉള്ളികള്‍ നെടുകേ പിളര്‍ന്ന് അരലിറ്റര്‍ ബ്രാന്‍ഡിയില്‍ ഇട്ട് വെയ്ക്കുക. രണ്ടാഴ്ചയോളം ഇത് ഇത്തരത്തില്‍ തുടരാം.

ഉപയോഗിക്കാം
മുടിയുടെ വേരുകളില്‍ ആ മിശ്രിതം നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുപ്പത് മിനിട്ടിനു ശേഷം കഴുകിക്കളയാം..

എപ്പോഴൊക്കെ?
മാസത്തില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കുന്നത് കഷണ്ടിയെ 90% പരിഹരിയ്ക്കുന്നു.

കഷണ്ടിയ്ക്ക് പരിഹാരം
കഷണ്ടിയ്ക്ക് പരിഹാരം എന്ന നിലയില്‍ വലിയൊരാശ്വാസമാണ് ഈ മിശ്രിതം. ഉള്ളി സ്വാഭാവികമായും മുടി വളര്‍ച്ചയ്ക്കും ഉള്ളി സഹായിക്കുന്നു

മുടിയുടെ തിളക്കം
മുടിയ്ക്ക് തിളക്കം നല്‍കാനും ഉള്ളിയും ബ്രാന്‍ഡിയും ചേര്‍ന്ന മിശ്രിതം സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും ഈ മിശ്രിതം വളരെ ഫലപ്രദമാണ്.



Click it and Unblock the Notifications
