Latest Updates
-
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും -
രാഖി ആഘോഷത്തിന് മുന്നോടിയായി: 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങളും രാഹുകാലവും -
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ്
ആരും കൊതിയ്ക്കും മുടിയഴകിന് ഫലപ്രദമായ മാര്‍ഗ്ഗം
ദക്ഷിണേന്ത്യക്കാര്‍ കറുപ്പ് നിറവും നീളവുമുള്ള ഇടതൂര്‍ന്ന തലമുടിയാല്‍ അനുഗ്രഹീതരാണ്. എന്നാല്‍ വരണ്ട്, കരുത്ത് കുറഞ്ഞ്, കെട്ടുപിടിച്ച മുടി ഏറെ പ്രശ്നങ്ങളുണ്ടാക്കും. പുരുഷന്മാര് മുടിയോട് ചെയ്യുന്ന ദ്രോഹങ്ങള്‍
ഹെയര്‍ സ്റ്റൈലിസ്റ്റായ ജാനെറ്റ് ഫെര്‍ണാണ്ടസിന്റെ ഈ ടിപ്സുകള്‍ പിന്തുടരുന്നത് വഴി കേശസംരക്ഷണം എളുപ്പമാക്കാം. എന്നാല്‍ ഇവ ഒരു ഭക്ഷണക്രമം പോലെ കൃത്രിമം കാണിക്കാന്‍ സാധിക്കുന്നതല്ല എന്ന കാര്യം ഓര്‍മ്മിക്കുക.

ആരും കൊതിയ്ക്കും മുടിയഴകിന് ഫലപ്രദമായ മാര്‍ഗ്ഗം
ഷാംപൂ ഉപയോഗിക്കരുത് എന്ന് പറയുന്നില്ല. പക്ഷേ മുടി മൃദുലവും, കെട്ടാന്‍ എളുപ്പവും ആക്കുന്നതിന് വേണ്ടി ആഴ്ചയില്‍ പല തവണ ഷാംപൂ ഉപയോഗിക്കരുത്. പകരം ഒരു കണ്ടീഷണര്‍ ഉപയോഗിക്കാം.

ആരും കൊതിയ്ക്കും മുടിയഴകിന് ഫലപ്രദമായ മാര്‍ഗ്ഗം
നിങ്ങളുടെ മുടി വരണ്ട സ്വഭാവം ഉള്ളതായിരിക്കാം. അങ്ങനെയാണെങ്കില്‍ ഷാംപൂ ഉപയോഗിക്കുമ്പോള്‍ കണ്ടീഷണറും ഉപയോഗിക്കാന്‍ മറക്കാതിരിക്കുക. ഒരു നല്ല കണ്ടീഷണര്‍ മുടിയുടെ നനവ് വീണ്ടെടുക്കുന്നതും കെട്ടുകളഴിക്കുന്നതും എളുപ്പമാക്കും. നാച്ചുറല്‍ ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

ആരും കൊതിയ്ക്കും മുടിയഴകിന് ഫലപ്രദമായ മാര്‍ഗ്ഗം
ഷാംപൂ തേച്ചതിന് ശേഷം ഒരു ഫ്രിസ് ബോളുമായി ടൗവ്വല് ഉപയോഗിച്ച് കെട്ടരുത്. ഇങ്ങനെ ചെയ്യുന്നത് മുടി കൈകാര്യം ചെയ്യുന്നത് കൂടുതല്‍ പ്രയാസകരമാക്കും. പകരം ഒരു ടി-ഷര്‍ട്ട് ഉപയോഗിച്ച് മുടിയിഴകള്‍ കെട്ടുപിണയാതെ നനവ് നീക്കം ചെയ്യുക.

ആരും കൊതിയ്ക്കും മുടിയഴകിന് ഫലപ്രദമായ മാര്‍ഗ്ഗം
മുടി ഉണങ്ങിയിരിക്കുമ്പോള്‍ ചീകരുത്. ഇങ്ങനെ ചെയ്താല്‍ മുടിയിഴകള്‍ പൊട്ടിപ്പോകാനിടയാകും. പകരം പല്ലിന് അകലമുള്ള ഒരു ചീപ്പ് വെള്ളത്തില്‍ നനച്ച് കണ്ടീഷണര്‍ ഉപയോഗിച്ച് നനവ് നല്കിയ ശേഷം മുടി ചീകുക.

ആരും കൊതിയ്ക്കും മുടിയഴകിന് ഫലപ്രദമായ മാര്‍ഗ്ഗം
ആഴ്ചയില്‍ ഒരിക്കലെങ്കിലും മുടിയില്‍ എണ്ണ തേക്കുക. വെളിച്ചെണ്ണ, ബദാം ഓയില്‍, കടുകെണ്ണ, ഒലിവ് ഓയില്‍ എന്നിവ ഉപയോഗിച്ച് മുടിക്ക് നനവ് നല്‍കാം. സീറങ്ങള് ഉപയോഗിക്കുന്നത് പ്രശ്നം വഷളാക്കുകയേ ഉള്ളൂ.

ആരും കൊതിയ്ക്കും മുടിയഴകിന് ഫലപ്രദമായ മാര്‍ഗ്ഗം
കുറഞ്ഞത് രണ്ട് മാസത്തിലൊരിക്കലെങ്കിലും മുടി ട്രിം ചെയ്യുക. മുടിയുടെ പിളപ്പ് ഒഴിവാക്കുന്നതിനാണിത്. തകരാറുള്ള മുടിയുടെ അഗ്രം കെട്ടുപിണയാനിടയാക്കുകയും, വളര്‍ച്ച കുറയ്ക്കുകയും ചെയ്യും.

ആരും കൊതിയ്ക്കും മുടിയഴകിന് ഫലപ്രദമായ മാര്‍ഗ്ഗം
നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഉത്പന്നങ്ങള്‍ കണ്ടെത്താല്‍ അല്പം സമയമെടുക്കും. വിപണിയില്‍ ലഭ്യമായ ഏതാനും ഉല്പന്നങ്ങള് പരീക്ഷിച്ച് നോക്കി ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യമായതെന്ന് കണ്ടെത്തുക.



Click it and Unblock the Notifications