Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കളര്‍ ചെയ്ത മുടി സംരക്ഷിക്കേണ്ട വിധം
മുടി കളര്‍ ചെയ്യുന്നത് ഇന്നൊരു ട്രന്‍ഡായി മാറിയിരിക്കുകയാണ്. നിറം മാത്രം നോക്കി ഇത്തരം കാര്യം ചെയ്താല്‍ മാത്രം പോര, അല്പം കരുതലും വേണം. ഇല്ലെങ്കില്‍ അലര്‍ജി ഉണ്ടാകുമെന്ന് ഉറപ്പാണ്. കളര്‍ ചെയ്ത മുടി എളുപ്പം പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്.
ഹെയര്‍ കളര്‍ അലര്‍ജിക്ക് ഗൃഹവൈദ്യം
പലര്‍ക്കും കളര്‍ ചെയ്ത മുടി എങ്ങനെ സംരക്ഷിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് പ്രശ്നം. അതിന് ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. കളര്‍ ചെയ്ത മുടി ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ എളുപ്പ മാര്‍ഗ്ഗങ്ങള്‍ നോക്കൂ..

ചൂടുവെള്ളം
കളര്‍ ചെയ്ത മുടി കഴുകുമ്പോള്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. തണുത്ത വെള്ളത്തില്‍ മാത്രം മുടി കഴുകുക.

ഷാംപൂ
ദിവസവും ഷാംപൂ ചെയ്യരുത്. ഇത് മുടിയുടെ സ്വാഭാവിക നിറം ഇല്ലാതാക്കുന്നു.

സൂര്യപ്രകാശം
കളര്‍ ചെയ്ത മുടിയില്‍ സൂര്യപ്രകാശം തട്ടാതെ സൂക്ഷിക്കണം. അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ നിറം കുറയ്ക്കുന്നു.

കളര്‍ ചെയ്ത മുടിക്ക്
കളര്‍ എന്‍ഹാന്‍സ് ചെയ്യുന്ന ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുക.

ഓയില്‍
എല്ലാ ദിവസവും സണ്‍ പ്രൊട്ടക്ഷന്‍ ഓയില്‍ മുടിയില്‍ പുരട്ടുക.

കണ്ടീഷണര്‍
ഷാംപൂ ചെയ്തു കഴിഞ്ഞാല്‍ കണ്ടീഷന്‍ ചെയ്യാന്‍ മറക്കരുത്.

കളര്‍ ചെയ്ത മുടി
കളര്‍ ചെയ്ത മുടി ദീര്‍ഘനേരം അഴിച്ചിടരുത്. പൊടിപടലങ്ങള്‍ അടിഞ്ഞുകൂടാനും കളറിന്റെ ഭംഗി ഇല്ലാതാക്കാനും ഇത് കാരണമാകും.



Click it and Unblock the Notifications
