Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ചുരുണ്ട മുടിയിലാണ് കാര്യം
ചുരുണ്ട മുടി എല്ലാവരുടേയും സ്വപ്നമാണ്. പലര്‍ക്കും ജന്മനാ തന്നെ ഇത്തരത്തിലുള്ള മുടി ലഭിക്കും. എന്നാല്‍ പലരും ചുരുണ്ട മുടി ഉണ്ടാവാന്‍ വേണ്ടി ബ്യൂട്ടി പാര്‍ലറുകളിലും മറ്റും പോയി കഷ്ടപ്പെടുന്നതു നമ്മള് കണ്ടിട്ടുണ്ട്. 5 മിനുട്ടില്‍ ചുരുണ്ട മുടി ഒതുക്കാം
ചുരുണ്ട മുടി ലഭിയ്ക്കാന്‍ എന്താണ് വഴി എന്ന് പലരും ആലോചിച്ചിട്ടില്ലേ. എന്നാല്‍ ഇന്നു മുതല്‍ ഇനി അതിനെപ്പറ്റി ആലോചിച്ച് കാടു കേറണ്ട. ചുരുണ്ട മുടി ലഭിയക്കാന് ചില പൊടിക്കൈകളൊക്കെയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

റോളേഴ്സ് ഉപയോഗിക്കുക
മുടി ചുരുട്ടുന്നതിനായി റോളേഴ്സ് ഉപയോഗിക്കുക. ഇത്തരത്തിലുള്ള റോളേഴ്സ് കുറഞ്ഞ വിലയ്ക്കു തന്നെ പല കടകളിലും വാങ്ങാന്‍ ലഭിക്കും എന്നതാണ്.

നനഞ്ഞ മുടി ചീകാതിരിക്കുക
നനഞ്ഞ മുടി ചീകതിരിക്കുന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. എങ്കില്‍ തന്നെ മുടിയുടെ സ്വാഭാവിക ചുരുളല്‍ നിലനില്ക്കും.

ഡിഫ്യൂസര്‍ ഉപയോഗിക്കുക
കഴുത്ത് വരെ വെട്ടിയിട്ടിരിക്കുന്ന മുടിയ്ക്കായാണ് ഡിഫ്യൂസര്‍ ഉപയോഗിക്കേണ്ടത്. ഇത് 90 ശതമാനവും ഡ്രൈ ആയിരിക്കും എന്നുള്ളതാണ്.

സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കുക
മുടിയെ കൃത്രിമമായി ഉണങ്ങാന്‍ അനുവദിക്കാതെ സ്വാഭാവികമായി തന്നെ ഉണങ്ങാന്‍ അനുവദിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ട കാര്യം. അല്ലാത്ത പക്ഷം മുടി കൂടുതല്‍ ഡ്രൈ ആവാനും പൊട്ടിപ്പോവാനും കാരണമാവും.

മുഖത്തിനനുസരിച്ച് മുടി വെട്ടാം
നമ്മുടെ മുഖത്തിനനുസരിച്ച രീതിയില്‍ ആയിരിക്കണം മുടി വെട്ടുന്നതും. അല്ലാത്ത പക്ഷം അത് വളരെ വൃത്തികേടായി തോന്നും.

സ്ഥിരമായി കണ്ടീഷണര്‍ ഉപയോഗിക്കുക
സ്ഥിരമായി കണ്ടീഷണര്‍ ഉപയോഗിക്കുന്നത് മുടിയെ കൂടുതല്‍ ബലമുള്ളതാക്കി മാറ്റും. ഇത് മുടിയുടെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും സഹായിക്കും.

വിശ്വാസം അതല്ലേ എല്ലാം
വിപണിയില്‍ നിന്നു ലഭിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. കൂടാതെ നമുക്ക് വിശ്വാസമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങിക്കുക. അല്ലെങ്കില്‍ ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക.

ഹെയര്‍സ്റ്റൈല്‍ പ്രാധാന്യമുള്ളത്
നമ്മുടെ ഹെയര്‍സ്റ്റൈല്‍ ആണ് നമ്മളെ ഗുഡ് ആക്കുന്നതും മോശമാക്കുന്നതും. അതിനാല്‍ ചുരുണ്ടമുടിക്കാര്‍ക്ക് ഏറ്റവും പറ്റിയത് പോണി ടൈപ്പ് ഹെയര്‍സ്റ്റൈല്‍ ആണ്.



Click it and Unblock the Notifications
