Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മുടി ഡൈ ചെയ്യും മുന്പോര്ക്കാന്....
നരച്ച മുടി ആര്‍ക്കും വലിയ താല്പര്യമുള്ള ഒന്നാകില്ല. പ്രായമായതിന്റെ ലക്ഷണമാണ് നരയെന്നതു തന്നെ കാരണം.
നരച്ച മുടി കറുപ്പിയ്ക്കാനുള്ള എളുപ്പ മാര്‍ഗമാണ് മുടി ഡൈ ചെയ്യുകയെന്നത്. എന്നാല്‍ ഇത് അത്ര ആരോഗ്യകരവുമല്ല.
മുടി ഡൈ ചെയ്യും മുന്പറിയേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

മുടി ഡൈ ചെയ്യും മുന്പോര്ക്കാന്....
കടുത്ത നിറത്തിലെ ഡൈ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. അല്ലാത്തവയില്‍ കെമിക്കലുകള്‍ കൂടുതല്‍ അടങ്ങിയിരിയ്ക്കാന്‍ സാധ്യതയുണ്ട്.

മുടി ഡൈ ചെയ്യും മുന്പോര്ക്കാന്....
മുടി ഡൈ ചെയ്യും മുന്‍പു മൃദുവാക്കുക. അല്ലെങ്കില്‍ കെട്ടു പിണയാന്‍ സാധ്യതയേറെയാണ്.

മുടി ഡൈ ചെയ്യും മുന്പോര്ക്കാന്....
മുടി ഡൈ ചെയ്യുമ്പോള്‍ ശിരോചര്‍മത്തില്‍ ഡൈ ആകാതെ സൂക്ഷിയ്ക്കുക. ഇത് മുടികൊഴിച്ചിലിനും അലര്‍ജിയ്ക്കുമെല്ലാം ഇട വരുത്തും.

മുടി ഡൈ ചെയ്യും മുന്പോര്ക്കാന്....
മുടി ഡൈ ചെയ്ത ശേഷം അല്പദിവസങ്ങള് കഴിഞ്ഞു മാത്രം കണ്ടീഷന്‍ ചെയ്യുക.

മുടി ഡൈ ചെയ്യും മുന്പോര്ക്കാന്....
ഡൈ ചെയ്ത ശേഷം കളര്‍ പ്രൊട്ടക്ടീവുകള് അടങ്ങിയ ഹെയര്‍ കെയര്‍ ഉല്പന്നങ്ങള് മാത്രം ഉപയോഗിയ്ക്കുക.

മുടി ഡൈ ചെയ്യും മുന്പോര്ക്കാന്....
ഡൈ ചെയ്ത മുടിയുടെ നിറം സ്വിമ്മിംഗ് പൂള് വെള്ളം കുറയ്ക്കും. ഇതിലെ ക്ലോറിന്‍ തന്നെയാണ് വില്ലന്‍. ഇതുകൊണ്ട് ഇതൊഴിവാക്കുക.

മുടി ഡൈ ചെയ്യും മുന്പോര്ക്കാന്....
ചില ഷാംപൂകളില്‍ അടങ്ങിയിരിയ്ക്കുന്ന കെമിക്കലുകള്‍ ഡൈയുടെ നിറം കെടുത്തും. ഇത്തരം ഷാംപൂകള്‍ ഉപയോഗിയ്ക്കരുത്.

മുടി ഡൈ ചെയ്യും മുന്പോര്ക്കാന്....
ഡൈ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനു നല്ലതല്ല. ഇത് കഴിവതും കുറയ്ക്കുക.



Click it and Unblock the Notifications
