Latest Updates
-
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
രാശിഫലം 2026 ഓഗസ്റ്റ് 20: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ
ശ്രദ്ധിക്കൂ, കഷണ്ടിയല്ല ഗുരുതരം മുടി കൊഴിച്ചില്‍
കഷണ്ടിയും മുടി കൊഴിച്ചിലും എല്ലാം ഒന്നാണെന്ന ധാരണയാണ് ഇന്നു പലര്‍ക്കും. അതിനു കാരണമാകട്ടെ ഒരു നിയന്ത്രണവുമില്ലാതെ കൊഴിയുന്ന മുടിയും. എല്ലാ പ്രായക്കാരേയും അലട്ടുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. ഇതിന് പ്രതിവിധി തേടി നമ്മള് അലയാന്‍ തുടങ്ങിയിട്ടും കാലം കുറേ ആയി. ചെറുപ്പത്തിലേ നിങ്ങളെ കഷണ്ടിയാക്കും ശീലങ്ങള്‍
എന്നാല്‍ കഷണ്ടിയുടെ ആദ്യ രൂപമാണ് മുടി കൊഴിച്ചില്‍. ഇത് തടയാന്‍ മരുന്നല്ല കൃത്യമായ സംരക്ഷണമാണ് വേണ്ടത്. അതുകൊണ്ടു തന്നെ മുടി കൊഴിച്ചില്‍ തടയാന്‍ ആദ്യം നമുക്ക് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. മുടി സ്ട്രെയ്റ്റനിംഗ് ഇനി വീട്ടില്‍

പ്രോട്ടീന്‍ കഴിയ്ക്കുക
ഭക്ഷണത്തിന് മുടിയുടെ കാര്യത്തില്‍ വലിയ പങ്കാണുള്ളത്. പ്രോട്ടീനും മത്സ്യവും മാംസവും എല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്തുക.

ഓയില്‍ മസാജ് നിര്‍ബന്ധം
തലയില്‍ എണ്ണ തേച്ച് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഓയില്‍ മസാജ് ചെയ്യുക. മുടി സംരക്ഷണത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണിത്.

യോഗ ധ്യാനം ഇവ നല്ലത്
മുടിയും യോഗയും തമ്മിലെന്ത് ബന്ധം എന്നാലോചിക്കുന്നുണ്ടോ? മനസ്സിന്റെ ടെന്‍ഷന്‍ കുറയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ നില്ക്കും എന്ന കാര്യം സത്യമാണ്.

താരന് പ്രതിവിധി
താരന് കൂടുതലുള്ളവര്‍ക്കാണ് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നത്. ഇതിന് ആണ് പെണ് ഭേദമില്ല. അതുകൊണ്ടു തന്നെ കറ്റാര്‍വാഴയോ ആയുര്‍വ്വേദ ഷാമ്പൂവോ ഉപയോഗിക്കുക.

ഉള്ളിനീര് മുടി കൊഴിച്ചിലിന്
മുടി കൊഴിച്ചിലിന് നല്ലൊരു പ്രതിവിധിയാണ് ഉള്ളി നീര്. ഉള്ളി നീര് ഇടിച്ചു പിഴിഞ്ഞ് തലയില്‍ തേയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വെള്ളം കുടിയ്ക്കുക
ധാരാളം വെള്ളം കുടിയ്ക്കുന്നത് മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യം സംരക്ഷിയ്ക്കും.

ഗ്രീന്‍ ടീ മസാജ്
ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുന്നതും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

തേങ്ങാപ്പാല്‍
വെളിച്ചെണ്ണ മാത്രമല്ല തേങ്ങാപ്പാലും മുടിയില്‍ തേച്ചു പിടിപ്പിക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.



Click it and Unblock the Notifications