Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
മുടി ചീകുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്..
മുടിയുടെ സംരക്ഷണത്തിന് വേണ്ടി നിങ്ങള്‍ പലതും ചെയ്യുന്നുണ്ടാകാം. എന്നാല്‍ മുടി ചീകുന്നത് ശരിയായില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഗുണം കൂടി കളയും. മുടി ചീകാനുള്ള ചീപ്പ് ഉപയോഗിക്കുന്നതും, എങ്ങനെയുള്ള ചീപ്പ് ഉപയോഗിക്കണം, എങ്ങനെ ചീകണം എന്നൊക്കെ അറിഞ്ഞിരിക്കണം.
ഹെയര്‍ കളര്‍ അലര്‍ജിക്ക് ഗൃഹവൈദ്യം
മുടിയുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കും. മുടി ചീകുന്നത് ശരിയായില്ലെങ്കില്‍ മുടി പൊട്ടിപോകാനും, ജട പിടിക്കാനും സാധ്യതയുണ്ട്. മുടി ചീകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വായിച്ചറിയൂ...

മുടി ചീകുമ്പോള്‍
മുടിയ്ക്ക് ചേര്‍ന്ന ചീപ്പുപയോഗിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. വല്ലാതെ അടുത്തതും അകന്നതുമായ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്.

മുടി ചീകുമ്പോള്‍
വല്ലാതെ ചുരുണ്ട മുടിയുള്ളവര്‍ക്ക് അകന്ന പല്ലുള്ള ചീപ്പ് ഉപയോഗിക്കാവുന്നതാണ്.

മുടി ചീകുമ്പോള്‍
പുരുഷന്മാര് പുറകിലോട്ട് മുടി ചീകുന്നത് പതിവാണ്. എന്നാല്‍ ഇത് പതിവായി തുടര്‍ന്നാല്‍ കഷണ്ടി വരും.

മുടി ചീകുമ്പോള്‍
ചീപ്പ് തലയോട്ടില്‍ വല്ലാതെ അമര്‍ത്തുകയും ചെയ്യരുത്. ഇത് മുടിവേരുകളുടെ ബലം കുറയ്ക്കും.

മുടി ചീകുമ്പോള്‍
മൂര്‍ച്ചയേറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്.

മുടി ചീകുമ്പോള്‍
ഹെയര്‍ ബ്രഷുകള്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ മുടി കട്ടി കുറഞ്ഞതും അറ്റം പിളരാനുള്ള സാധ്യതയുമുള്ളതാണെങ്കില് ഹെയര്‍ ബ്രഷുകള്‍ ഒഴിവാക്കുക.

മുടി ചീകുമ്പോള്‍
മുടി മുകളില്‍ നിന്നാണ് എല്ലാവരും ചീകുക. എന്നാല്‍ ജട പിടിച്ചിരിക്കുന്ന മുടിയാണെങ്കില്‍ അത് മാറ്റിയശേഷമേ ഇങ്ങനെ ചീകാന്‍ പാടുള്ളൂ.

മുടി ചീകുമ്പോള്‍
നനഞ്ഞ മുടി ഒരു കാരണവശാലും ചീകരുത്. ഇത് മുടി പൊട്ടിപ്പോകാനും ജട പിടിക്കാനും കാരണമാകും.



Click it and Unblock the Notifications
