Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മുടിയ്ക്കു പ്രോട്ടീന്‍ കുറവോ??
ശരീരത്തിന് മാത്രമല്ല, മുടിയ്ക്കും പോഷകങ്ങള്‍ അത്യാവശ്യമാണ്. പോഷകത്തിന്റെ കുറവ് മുടിയുടെ സൗന്ദര്യത്തെയും വളര്ച്ചയേയുമെല്ലാം ബാധിയ്ക്കുകയും ചെയ്യും.
മുടിയുടെ വളര്‍ച്ചയ്ക്കത്യാവശ്യമായ ഒന്നാണ് പ്രോട്ടീന്‍. മുടിയ്ക്കു പ്രോട്ടീന്‍ കുറവുണ്ടെന്നു കാണിയ്ക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,
മുടിയുടെ ഇലാസ്റ്റിസിറ്റി കുറയുന്നത് പ്രോട്ടീന്‍ കുറവിനെയാണ് കാണിയ്ക്കുന്നത്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ ഷാംപൂ എന്നിവയാണ് പരിഹാരം.
മുടി നാശമായെന്നു തോന്നുന്നുണ്ടോ, വരണ്ട്, ഭംഗിയില്ലാതെ.... പ്രോട്ടീന്‍ കുറവായിരിയ്ക്കും കാരണം.

മുടിത്തുമ്പു പിളരുന്നതിന്റെ കാരണവും പ്രോട്ടീന്‍ കുറവാണ്.
മുടി പൊട്ടിപ്പോകുന്നുവോ, പ്രോട്ടീന്‍ കുറവായിരിയ്ക്കും കാരണം.
മുടി കളര്‍ ചെയ്യുന്നവര്‍ ഇടയ്ക്കിടെ പ്രോട്ടീന്‍ ട്രീറ്റ്മെന്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
മുടി അയേണ്‍ ചെയ്യുന്നതും ഹെയര്‍ ഡ്രയര്‍ ഉപയോഗിയ്ക്കുന്നതുമെല്ലാം മുടിയിലെ പ്രോട്ടീന്‍ കുറയ്ക്കും.
പ്രോട്ടീന്‍ കുറവ് മുടികൊഴിച്ചിലിനും ഇട വരുത്താറുണ്ട്.
മുടി, പ്രോട്ടീന്‍, മുടിസംരക്ഷണം, കളര്‍,



Click it and Unblock the Notifications
