Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
താരനുണ്ടാക്കും പ്രശ്നങ്ങള്‍!!
മുടിയെ ബാധിയ്ക്കുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് താരന്. തുടക്കത്തില്‍ തന്നെ പ്രതിവിധികള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇത് അധികമാവുകയും ചെയ്യും. മാത്രമല്ല, ഒരാള്‍ ഉപയോഗിച്ച ചീപ്പും മറ്റും ഉപയോഗിച്ചാല്‍ പകരുകയും ചെയ്യും.
താരന് പല പ്രശ്നങ്ങളുമുണ്ടാക്കും. ഇതിലൊന്നാണ് മുടികൊഴിച്ചില്‍. ഇതാണ് താരന്റെ പ്രധാന പ്രശ്നവും. തലയോടിനെ ബാധിയ്ക്കുന്ന താരന് മുടി വേരോടെ പിഴുതുപോകാന് കാരണമാവുകയും ചെയ്യും.

താരന് അധികമാകുന്നത് മുഖക്കുരുവിനും വഴി വയ്ക്കും. മുഖക്കുരുവിനും മുഖത്തു മറ്റു പാടുകളുണ്ടാകുന്നതിനും ഇതു വഴിയൊരുക്കും. പുരികത്തിലും തലയില്‍ താരനുണ്ടെങ്കില് ഇതിന്റെ പ്രതിഫലനമുണ്ടാകാം.
മുടിയിലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലാണ് താരനുണ്ടാക്കുന്ന മറ്റൊരു പ്രശ്നം. ചൊറിയുന്നത് പലപ്പോഴും ശിരോചര്‍മത്തില്‍ മുറിവുകളുണ്ടാക്കാനും ഇടയാക്കും.

താരന് അധികമാകുന്നത് പലരുടേയും ശരീരത്തില്‍ അലര്‍ജിയും ചൊറിച്ചിലുകളുമുണ്ടാക്കും.



Click it and Unblock the Notifications
