Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മുടിയും ഉരുളക്കിഴങ്ങും തമ്മില്‍...
ടി സംരക്ഷണത്തിന് പല സ്വാഭാവിക വഴികളുമുണ്ട്. പല ഭക്ഷണവസ്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിലൊന്നാണ് ഉരുളക്കിഴങ്ങ്.
ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഏതെല്ലാം വിധത്തില്‍ മുടി സംരക്ഷിയ്ക്കാമെന്നു നോക്കൂ,

മുടിയും ഉരുളക്കിഴങ്ങും തമ്മില്‍...
മുടിയ്ക്കു തിളക്കം നല്കാന് ഉരുളക്കിഴങ്ങ് ഏറെ നല്ലതാണ്. ഉരുളക്കിഴങ്ങിന്റെ നീരെടുക്കുക. ഇതില്‍ തൈര്, മുട്ട എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുടിയും ഉരുളക്കിഴങ്ങും തമ്മില്‍...
മുടിയുടെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ ഉരുളക്കിഴങ്ങ് നീര്, കറ്റാര്‍ വാഴ നീര്, അല്പം തേന്‍ എന്നിവ കലര്‍ത്തി തലയോടില്‍ പുരട്ടി അല്പനേരം മസാജ് ചെയ്യുക.

മുടിയും ഉരുളക്കിഴങ്ങും തമ്മില്‍...
ഉരുളക്കിഴങ്ങിട്ടു വേവിച്ച വെള്ളം തണുത്ത ശേഷം മുടിയില്‍ ഒഴിച്ചു കഴുകാം. അകാലനര അകറ്റാന്‍ ഇത് സഹായിക്കും.

മുടിയും ഉരുളക്കിഴങ്ങും തമ്മില്‍...
ശിരോചര്‍മത്തില്‍ ഉരുളക്കിഴങ്ങു ജ്യൂസ് ഉപയോഗിച്ചു മസാജ് ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കും.

മുടിയും ഉരുളക്കിഴങ്ങും തമ്മില്‍...
മുടിയ്ക്കു പോഷകങ്ങള്‍ ലഭ്യമാകാനും ഉരുളക്കിഴങ്ങു നീര് പുരട്ടുന്നത് നല്ലതാണ്. ഇത് വരണ്ട മുടിയെ മൃദുവാക്കാനും സഹായിക്കും.



Click it and Unblock the Notifications
