Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
താരന് കളയാന്‍ ഒലീവ് ഓയില്‍
താരന് പലര്‍ക്കും മുടികൊഴിച്ചിലിന് ഇട വരുത്തുന്ന ഒന്നാണ്. പലപ്പോഴും വരണ്ട ശിരോചര്‍മമാണ് ഇതിന് കാരണമാകുന്നത്. ശിരോചര്‍മം വൃത്തിയായി സൂക്ഷിയ്ക്കാത്തതും ചില അസുഖങ്ങളുമെല്ലാം താരന് ഇട വരുത്തും.
താരന് പ്രകൃതിദത്ത പരിഹാരങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് ഒലീവ് ഓയില്‍.
ഒലീവ് ഓയില്‍ ഏതെല്ലാം വിധത്തില്‍ താരന് പരിഹാരമായി ഉപയോഗിയ്ക്കാമെന്നു നോക്കൂ,

താരന് കളയാന്‍ ഒലീവ് ഓയില്‍
ഒലീവ് ഓയില്‍, അവോക്കാഡോ പള്‍പ്പ് എന്നിവ കലര്‍ത്തി ഈ മിശ്രിതം തലയോടില്‍ മസാജ് ചെയ്യാം.

താരന് കളയാന്‍ ഒലീവ് ഓയില്‍
ടീ ട്രീ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും ഗുണം ചെയ്യും

താരന് കളയാന്‍ ഒലീവ് ഓയില്‍
ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ പുരട്ടുന്നതും താരനുള്ള നല്ലൊരു പരിഹാരമാണ്.

താരന് കളയാന്‍ ഒലീവ് ഓയില്‍
ഒലീവ് ഓയില്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തി തലയോടില്‍ പുരട്ടുന്നതും താരനില്‍ നിന്നും ശമനം നല്‍കും.

താരന് കളയാന്‍ ഒലീവ് ഓയില്‍
ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന മിശ്രിതം തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നതും താരനുള്ള നല്ലൊരു പരിഹാരമാണ്.

താരന് കളയാന്‍ ഒലീവ് ഓയില്‍
ഒലീവ് ഓയില്‍, തേന്‍ എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ മസാജ് ചെയ്യുന്നതും ഗുണകരം തന്നെ.



Click it and Unblock the Notifications
