Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
താരന് ശമനം കറ്റാര്‍ വാഴയിലൂടെ
ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം മികച്ചതാണ് കറ്റാര്‍ വാഴ.
കറ്റാര്‍ വാഴ ഉപയോഗിച്ച് പല തരത്തിലുള്ള മുടിപ്രശ്നങ്ങളും ഒഴിവാക്കാം. പ്രത്യേകിച്ച് താരന്.
ഏതെല്ലാം വിധത്തില്‍ കറ്റാര്‍ വാഴ ഉപയോഗിച്ച് താരന് മാറ്റാമെന്നു നോക്കൂ,
കറ്റാര്‍വാഴ ഉപയോഗിച്ച് താരനെയകറ്റാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

താരന് ശമനം കറ്റാര്‍ വാഴയിലൂടെ
കറ്റാര്‍വാഴ ജെല്‍ അല്ലെങ്കില്‍ നീര് നേരിട്ട് തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക. 20 മിനുട്ട് കഴിഞ്ഞ് കുളിക്കാം. പതിനഞ്ച് ദിവസത്തേക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക. അല്ലെങ്കില്‍ പ്രശ്നം മാറുന്നത് വരെ ഉപയോഗിക്കുക.

താരന് ശമനം കറ്റാര്‍ വാഴയിലൂടെ
കറ്റാര്‍വാഴയും ഉലുവയും - ഉലുവ തലേരാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി കറ്റാര്‍വാഴ സത്ത് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക.

താരന് ശമനം കറ്റാര്‍ വാഴയിലൂടെ
കറ്റാര്‍വാഴയും യൂക്കാലിപ്റ്റസ് ഓയിലും - യൂക്കാലിപ്റ്റസ് ഓയിലും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ തേച്ച് മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകുക.

താരന് ശമനം കറ്റാര്‍ വാഴയിലൂടെ
കറ്റാര്‍വാഴയും നാരങ്ങ നീരും - നാരങ്ങ നീരില്‍ കറ്റാര്‍വാഴ ജെല്‍ കലര്‍ത്തി തലയോട്ടിയില്‍ തേച്ച് ഒരു മണിക്കൂറിന് ശേഷം കട്ടികുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

താരന് ശമനം കറ്റാര്‍ വാഴയിലൂടെ
ഷാംപൂ തേക്കുന്നതിന് മുമ്പ് കറ്റാര്‍ വാഴ ജെല്‍ തേക്കുന്നത് താരനെ അകറ്റും. തലയില്‍ കറ്റാര്‍വാഴ ജെല്‍ മസാജ് ചെയ്ത് പത്ത് മിനുറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക.

താരന് ശമനം കറ്റാര്‍ വാഴയിലൂടെ
അര കപ്പ് കറ്റാര്‍വാഴ ജെല്‍ എടുത്ത് രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടീസ്പൂണ്‍ ഉലുവ പൊടി, ഒരു ടീസ്പൂണ്‍ തുളസിപൊടി എന്നിവ ചേര്‍ക്കുക. ഇത് മിക്സറിലടിച്ച് തലമുടിയിലും തലയോട്ടിയിലും മാസ്ക് ഇടുക.ഒരു ഷവര്‍ ക്യാപ്പ് ധരിച്ച് രാത്രി ഉറങ്ങുക. രാവിലെ ഒരു കടുപ്പം കുറഞ്ഞ ഷാംപൂവും ശുദ്ധജലവും ഉപയോഗിച്ച് നന്നായി കഴുകി ഇത് നീക്കം ചെയ്യുക.



Click it and Unblock the Notifications
